"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ്  അവർകളാണ്  പൊറ്റയിൽകട  സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്.
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ്  അവർകളാണ്  പൊറ്റയിൽകട  സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്.[[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/ചരിത്രം|തുടർന്ന് വായിക്കാം]] 


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==

14:35, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിൽ ആറയൂർ ദേശത്ത് പൊറ്റയിൽക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മികച്ച അപ്പർ പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്‌സ് യു പി സ്കൂൾ.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പൊറ്റയിൽക്കട .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട
വിലാസം
പൊറ്റയിൽക്കട

സെന്റ് ജോസഫ്സ് യു പി എസ് പൊറ്റയിൽക്കട
,
പ്ലാമൂട്ടുക്കട പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1983
വിവരങ്ങൾ
ഫോൺ0471 2217945
ഇമെയിൽupspottayilkada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44558 (സമേതം)
യുഡൈസ് കോഡ്32140900205
വിക്കിഡാറ്റQ64035340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എസ്
പി.ടി.എ. പ്രസിഡണ്ട്സംജറി
എം.പി.ടി.എ. പ്രസിഡണ്ട്റെൻസി
അവസാനം തിരുത്തിയത്
15-03-202444558pottayilkada


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ്‌ എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവർകളാണ് പൊറ്റയിൽകട സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്.തുടർന്ന് വായിക്കാം

ഭൗതിക സൗകര്യങ്ങൾ

രണ്ട് ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ,സ്കൂൾ ആഡിറ്റോറിയം , വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും നാല് ഫാനുകളും നാല് ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ്‌ സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ആധുനീകരിച്ച അടുക്കളയും ഡൈനിങ്ങ് ഹാളും ഉണ്ട് .

പഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്‌സ് ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ഫിസിക്കൽ എഡ്യൂക്കേഷൻ ,ജൈവകൃഷി ,മത്സ്യകൃഷി എന്നിവ നടക്കുന്നു .

മാനേജ് മെന്റ്

1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. റവ.മോൺ.വി പി ജോസ് ആണ് നിലവിൽ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ.

അധ്യാപകർ

ക്രമനമ്പർ അധ്യാപകർ തസ്തിക
1 ശ്രീമതി അനിത എസ് പ്രധാനാധ്യാപക
2 ശ്രീ ബെനറ്റ് യു പി എസ് ടി
3 ശ്രീമതി ലേഖ യു പി എസ് ടി
4 ശ്രീമതി ഗ്രേസി യു പി എസ് ടി
5 ശ്രീമതി ശ്രീകല യു പി എസ് ടി
6 ശ്രീമതി പുഷ്പാഭായ് യു പി എസ് ടി
7 ശ്രീമതി ആതിര ഭാഷാധ്യാപകൻ സംസ്‌കൃതം
8 ശ്രീ ബ്യൂൻ ഷിബു ഭാഷാധ്യാപകൻ ഹിന്ദി
9 ശ്രീ ക്രിസ്റ്റിൻ ദാസ് ഭാഷാധ്യാപകൻ ഹിന്ദി
10 ശ്രീമതി കൊച്ചുത്രേസ്യ യു പി എസ് ടി
11 ശ്രീമതി ഷീജാറാണി യു പി എസ് ടി
12 ശ്രീമതി ഗ്രേസി യു പി എസ് ടി
13 ശ്രീമതി ലീജാരാജ് യു പി എസ് ടി
14 ശ്രീമതി ജെസ്സി യു പി എസ് ടി
15 ശ്രീമതി ഷെർലി യു പി എസ് ടി
16 ശ്രീമതി ജിനില യു പി എസ് ടി
17 ശ്രീ ബിനീഷ് യു പി എസ് ടി
18 ശ്രീ സിനേഷ് കായികാധ്യാപൻ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി അനിത എസ് 2021-22 To
2 ശ്രീമതി സുധകുമാരി 2017-18 to 2020-21
3 ശ്രീമതി മെർസിബായി
4 ശ്രീ വിജയകുമാർ
5 ശ്രീ റസ്സലയൻ
6 ശ്രീ വിജയകുമാർ
7 ശ്രീ തങ്കയ്യൻ
8 ശ്രീമതി മേരി വത്സല

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

ക്രമനമ്പർ പേര് പ്രവർത്തനമേഖല
1 റവ ഫാ ഷൈൻ അഗസ്റ്റിൻ പുരോഹിതൻ
2 റവ ഫാ റോബിൻ സി പീറ്റർ പുരോഹിതൻ
3 ഡോ വിവേക് കുമാർ ഡോക്ടർ
4 ഡോ വിനീത് കുമാർ ഡോക്ടർ
6 ശ്രീ വിജിഷ അസിസ്റ്റന്റ് എഞ്ചിനീയർ

അംഗീകാരങ്ങൾ

ഉപജില്ലയിലെ ഏറ്റവും വലിയ യു പി വിദ്യാലയം

തുടർച്ചയായി മികച്ച പി ടി എ അവാർഡ്

ഉപജില്ലാ കലോത്സവം ഓവർ ഓൾ ഫസ്റ്റ്

ഉപജില്ലാ ശാസ്ത്രമേള ഓവർ ഓൾ ഫസ്റ്റ്

മാനേജ്മെന്റിലെ മികച്ച യു പി വിദ്യാലയം

ഏറ്റവും കൂടുതൽ യു എസ് എസ് നേടുന്ന വിദ്യാലയം

വഴികാട്ടി

നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പ്ലാമൂട്ടുക്കട - പൊറ്റയിൽക്കട ,

നെയ്യാറ്റിൻകര - വ്ലാത്താങ്കര - പൂഴിക്കുന്ന് - പ്ലാമൂട്ടുക്കട - പൊറ്റയിൽക്കട

പാറശ്ശാല -ഇടിച്ചിക്കപ്ലാമൂട് - പൊൻവിള - പൊറ്റയിൽക്കട

കൊറ്റാമം - ആറയൂർ - പൊൻവിള - പൊറ്റയിൽക്കട {{#multimaps: 8.34521,77.12112| zoom=18}}