"മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ഡി ഇ ഒ തിരുവനന്തപുര ത്തിന്റെ കീഴിൽ വരുന്ന കണിയാപുരം ഉപജില്ലയിൽ ആണ് മൗലാന ആസാദ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പാർവതി പുത്തനാറിന്റെ അടുത്താണ് സ്കൂൾ നിലകൊള്ളുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ചാന്നാങ്കര എന്ന പ്രദേശത്തെ തീരദേശ വാസികളായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1993 - ൽ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ കീഴിൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളി സ്ഥലവും, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 80: | വരി 83: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ നിയന്ത്രണത്തിൽ ഉള്ള മാനേജ്മെന്റ് ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||