"ഗവ. എൽ. പി. എസ്. പേരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രശാല) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 111: | വരി 111: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#തലേക്കുന്നിൽ ബഷീർ Ex M P | #തലേക്കുന്നിൽ ബഷീർ Ex M P | ||
#അബ്ദുൽ ഖരിം (Rtd) | |||
# | # | ||
# | # |
21:19, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. പേരുമല | |
---|---|
വിലാസം | |
പേരുമല ഗവ എൽ പി എസ് പേരുമല , പേരുമല , പുല്ലമ്പാറ പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2828090 |
ഇമെയിൽ | hmperumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42324 (സമേതം) |
യുഡൈസ് കോഡ് | 32140101103 |
വിക്കിഡാറ്റ | Q64035797 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലമ്പാറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 333 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | സാബു ഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
14-03-2024 | 42324 |
ചരിത്രം
നെടുമങ്ങാടു താലൂക്കുിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1085-ലെ (എ.ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റെ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു. പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്. == ഭൗതികസൗകര്യങ്ങൾ ==(2019-2020)
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :
ജുബൈറാബിവി ടീച്ചർ | |||
---|---|---|---|
ജമീല ടീച്ചർ | |||
ഷൈജടീച്ചർ | |||
സജികുമാർ സർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തലേക്കുന്നിൽ ബഷീർ Ex M P
- അബ്ദുൽ ഖരിം (Rtd)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.68027,76.93259|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42324
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ