"എൽ എം എസ്സ് എൽ പി എസ്സ് വിരാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lpsviraly (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lpsviraly (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിലെ മുന്നിലായി സിഎസ്ഐ വിരാലി ചർച്ച് കാണപ്പെടുന്നു.നഴ്സറി  മുതൽ നാലു വരെ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു.ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്. സ്കൂളിന്റെ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.
{{PSchoolFrame/Pages}}
 
== ഭൗതിക സൗകര്യങ്ങൾ ==
വിദ്യാലയത്തിലെ മുന്നിലായി സിഎസ്ഐ വിരാലി ചർച്ച് കാണപ്പെടുന്നു.നഴ്സറി  മുതൽ നാലു വരെ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു.ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്. സ്കൂളിന്റെ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.