"എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ പി ജി | |പി.ടി.എ. പ്രസിഡണ്ട്=പ്രിയ പി ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനില മനു | ||
| സ്കൂൾ ചിത്രം= mdlps.jpg | | സ്കൂൾ ചിത്രം= mdlps.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== എം.ഡി.ൽ.പി.എസ്.കൈപ്പുഴ == | == എം.ഡി.ൽ.പി.എസ്.കൈപ്പുഴ == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
15:22, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ | |
|---|---|
| വിലാസം | |
പനങ്ങാട് പനങ്ങാട് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 8547351274 |
| ഇമെയിൽ | mdlpskaipuzha13@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37416 (സമേതം) |
| യുഡൈസ് കോഡ് | 32120200602 |
| വിക്കിഡാറ്റ | Q87593894 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല R B |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയ പി ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനില മനു |
| അവസാനം തിരുത്തിയത് | |
| 14-03-2024 | Mdlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എം.ഡി.ൽ.പി.എസ്.കൈപ്പുഴ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
10 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ഒറ്റനില കെട്ടിടത്തിലായി ഒന്നു മുതൽ നാലു വരെയുളള ക്ലാസുകൾ പ്രവർത്തിക്കുന്നു.ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് മഴവെള്ള സംഭരണി,കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ സ്കൂളിനുണ്ട്.കമ്പ്യൂട്ടറും അനുബന്ധ ഉപകാരങ്ങളും, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
മികവുകൾ
സാരഥികൾ
| പി കുമാരപിള്ള |
|---|
| കെ ജി നീലകണ്ഠപിള്ള |
| മറിയാമ്മ എം എസ് |
| മേരി ജോഷ്വ വി |
| സൂസമ്മ ജോർജ്ജ് |
| ഇ മത്തായി |
| ഏലിയാമ്മ ജോർജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഗോപിനാഥൻ നായർ പനങ്ങാട് ആദ്യമായി പിഎച്ച്ഡി നേടിയ വ്യക്തി.
ഗ്രാമ ശ്രീ അവാർഡ് ജേതാവ് സുരേഷ് പനങ്ങാട്
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
HM. ഷീല R B
അദ്ധ്യാപകർ
- ഷൈനി ജോർജ്
- അജയ്കൃഷ്ണൻ
- അമലേന്ദു എം
ദിനാചരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലകായിക പ്രവർത്തനങ്ങൾ.
മാനേജ്മെൻറ്
സ്കൂൾ ഫോട്ടോകൾ
ശതാബ്ദി സ്മാരക കവടം
പഠനോത്സവം 2018-19
സ്കൂൾ അസംബ്ലി
അവലംബം
വഴികാട്ടി
{{#multimaps: 9.2428696,76.6789289 | width=600px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37416
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറന്മുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ