"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 87: | വരി 87: | ||
=== സേഫർ ഇന്റർനെറ്റ് ഡേ === | === സേഫർ ഇന്റർനെറ്റ് ഡേ === | ||
[[പ്രമാണം:29040-Safer Internet day-1.jpg|ലഘുചിത്രം|സേഫർ ഇന്റർനെറ്റ് ഡേ മൈം]] | |||
ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമായ ഒന്നാണ് ഇന്റർനെറ്റ്.ജീവിതത്തിലെ ധാരാളം കാര്യങ്ങളിൽ നാം ഇന്റർനെറ്റിന്റെ ഉപയോഗം സാധ്യമാകുന്നു.ഗുണങ്ങൾ അനേകം ഉണ്ടെങ്കിലും അതിലേറെ ദോഷങ്ങളും ഉള്ളതാണ് ഇന്റർനെറ്റ് അതിനാൽ തന്നെ എങ്ങനെ ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് ഓരോ ഉപഭോക്താവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ അവബോധം ആളുകളിൽ എത്തിക്കുന്നതിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2024 ഫെബ്രുവരി 6 ലോക സേഫർ ഇന്റർനെറ്റ് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എഫ് എം ജി എച്ച് എസ് എസ് സ്കൂളിലെ 2022 25 ബാച്ചിലെ ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് സെയ്ഫർ ഇന്റർനെറ്റ് ആചരിക്കുകയുണ്ടായി. കുട്ടികളിൽ മൊബൈലിന്റെ ഉപയോഗം കൂടിവരുന്ന ഈ സാഹചര്യത്തിൽ മൊബൈലിന്റെ ദോഷവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അതുമായി ബന്ധപ്പെട്ട മൈം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.അംഗങ്ങളുടെ മികവാർന്ന പ്രകടനത്താലും വളരെ വിജയകരമായി മറ്റുള്ളവരിലേക്ക് ഈ ആശയം എത്തിക്കാൻ സാധിച്ചു.പല മേഖലകളിലുള്ള മൊബൈലിന്റെ ദോഷവശങ്ങളെ ലളിതവും വ്യക്തവും ആയി അവതരിപ്പിക്കാൻ അംഗങ്ങൾക്ക് സാധിച്ചു.സൈബർ ഇന്റർനെറ്റ് ഡേയുമായി ബന്ധപ്പെട്ട ഒരു അവബോധം പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുകയുണ്ടായി. എന്താണ് ഇന്റർനെറ്റ് എന്നും ഇന്റർനെറ്റിന്റെ ഉപയോഗം ഏതെല്ലാം മേഖലകളിൽ പ്രയോജനപ്പെടുത്താം എന്നും ഇന്റർനെറ്റിലെ കബദ്യങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നും ഫിഷിങ് അറ്റാക്ക് പോലെയുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ തടയുന്നതിനുള്ള മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാം എന്നുമുള്ള കാര്യങ്ങൾ കുട്ടികൾക്ക് ആകർഷകമായി സ്ലൈഡ് പ്രസന്റേഷൻ സഹായത്തോടെ മനസ്സിലാക്കി കൊടുക്കുകയുണ്ടായി. അതുപോലെ എന്താണ് സേഫ് എന്റർനെറ്റ് എന്നും കുട്ടികളെ അവബോധരാക്കി ഇങ്ങനെ മൈമിലൂടെയും അവബോധന ക്ലാസിലൂടെയും സൈബർ ഇന്റർനെറ്റ് ഡേയ് പ്രചാരണം അംഗങ്ങൾ വളരെ മികവുറ്റ രീതിയിൽ പൂർത്തീകരിച്ചു. | ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമായ ഒന്നാണ് ഇന്റർനെറ്റ്.ജീവിതത്തിലെ ധാരാളം കാര്യങ്ങളിൽ നാം ഇന്റർനെറ്റിന്റെ ഉപയോഗം സാധ്യമാകുന്നു.ഗുണങ്ങൾ അനേകം ഉണ്ടെങ്കിലും അതിലേറെ ദോഷങ്ങളും ഉള്ളതാണ് ഇന്റർനെറ്റ് അതിനാൽ തന്നെ എങ്ങനെ ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് ഓരോ ഉപഭോക്താവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ അവബോധം ആളുകളിൽ എത്തിക്കുന്നതിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2024 ഫെബ്രുവരി 6 ലോക സേഫർ ഇന്റർനെറ്റ് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എഫ് എം ജി എച്ച് എസ് എസ് സ്കൂളിലെ 2022 25 ബാച്ചിലെ ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് സെയ്ഫർ ഇന്റർനെറ്റ് ആചരിക്കുകയുണ്ടായി. കുട്ടികളിൽ മൊബൈലിന്റെ ഉപയോഗം കൂടിവരുന്ന ഈ സാഹചര്യത്തിൽ മൊബൈലിന്റെ ദോഷവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അതുമായി ബന്ധപ്പെട്ട മൈം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.അംഗങ്ങളുടെ മികവാർന്ന പ്രകടനത്താലും വളരെ വിജയകരമായി മറ്റുള്ളവരിലേക്ക് ഈ ആശയം എത്തിക്കാൻ സാധിച്ചു.പല മേഖലകളിലുള്ള മൊബൈലിന്റെ ദോഷവശങ്ങളെ ലളിതവും വ്യക്തവും ആയി അവതരിപ്പിക്കാൻ അംഗങ്ങൾക്ക് സാധിച്ചു.സൈബർ ഇന്റർനെറ്റ് ഡേയുമായി ബന്ധപ്പെട്ട ഒരു അവബോധം പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുകയുണ്ടായി. എന്താണ് ഇന്റർനെറ്റ് എന്നും ഇന്റർനെറ്റിന്റെ ഉപയോഗം ഏതെല്ലാം മേഖലകളിൽ പ്രയോജനപ്പെടുത്താം എന്നും ഇന്റർനെറ്റിലെ കബദ്യങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നും ഫിഷിങ് അറ്റാക്ക് പോലെയുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ തടയുന്നതിനുള്ള മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാം എന്നുമുള്ള കാര്യങ്ങൾ കുട്ടികൾക്ക് ആകർഷകമായി സ്ലൈഡ് പ്രസന്റേഷൻ സഹായത്തോടെ മനസ്സിലാക്കി കൊടുക്കുകയുണ്ടായി. അതുപോലെ എന്താണ് സേഫ് എന്റർനെറ്റ് എന്നും കുട്ടികളെ അവബോധരാക്കി ഇങ്ങനെ മൈമിലൂടെയും അവബോധന ക്ലാസിലൂടെയും സൈബർ ഇന്റർനെറ്റ് ഡേയ് പ്രചാരണം അംഗങ്ങൾ വളരെ മികവുറ്റ രീതിയിൽ പൂർത്തീകരിച്ചു. | ||