"എ.എം.എം.എൽ.പി.എസ്. പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു. | അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു.[[എ.എം.എം.എൽ.പി.എസ്. പുളിക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
കുട്ടികൾക്ക് വേണ്ടി പുതിയ കാലഘട്ടത്തിൽ അനിയോജ്യമായ രീതിയിലുള്ള എല്ലാ മാറ്റങ്ങളും സ്കൂളിൽ നിലവിലുണ്ട് ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം, ശുദ്ധമായ കുടിവെള്ളം, അടുക്കളത്തോട്ടം, ഇൻറർലോക്ക് ചെയ്ത മുറ്റം etc..{{#multimaps:11.792681, 75852605 | zoom=18}} | കുട്ടികൾക്ക് വേണ്ടി പുതിയ കാലഘട്ടത്തിൽ അനിയോജ്യമായ രീതിയിലുള്ള എല്ലാ മാറ്റങ്ങളും സ്കൂളിൽ നിലവിലുണ്ട് ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം, ശുദ്ധമായ കുടിവെള്ളം, അടുക്കളത്തോട്ടം, ഇൻറർലോക്ക് ചെയ്ത മുറ്റം etc..{{#multimaps:11.792681, 75852605 | zoom=18}} | ||