→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[കൂടുതൽ അറിയാം....]] | വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[ഗവ യു പി എസ് ആനച്ചൽ/ചരിത്രം|കൂടുതൽ അറിയാം....]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ് കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്. | ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ് കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്. |