"സെന്റ് മേരീസ് യു പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 313: വരി 313:
|15
|15
|ശ്രീ. അബ്രാഹം കെ. മാത്യു
|ശ്രീ. അബ്രാഹം കെ. മാത്യു
|2021 -  
|2021-2022
|
|
|-
|-

12:29, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു പി എസ് തരിയോട്
വിലാസം
തരിയോട്

സെൻറ് മേരീസ് യു പി സ്കൂൾ, തരിയോട് പി ഒ, 673575
,
തരിയോട് പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1 - ജൂൺ - 1952
വിവരങ്ങൾ
ഇമെയിൽsmupsthariode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15255 (സമേതം)
യുഡൈസ് കോഡ്32030300809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംതരിയോട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ347
ആകെ വിദ്യാർത്ഥികൾ644
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ സജി ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീ പയസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷബാന
അവസാനം തിരുത്തിയത്
14-03-202415247SREE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തരിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് തരിയോട് . ഇവിടെ 490 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 927 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. Read More

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഞങ്ങളുടെ അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക ചിത്രം
1 ശ്രീ. അബ്രഹാം കെ മാത്യു ഹെ‍ഡ്മാസ്റ്റർ
2 അഞ്ജുഷ ബേബി എൽ പി എസ് എ
3 സി. ജിൻസി ജോൺ എൽ പി എസ് എ
4 റ്റീന ജേക്കബ് എൽ പി എസ് എ
5 നിർമ്മല ജോർ‍ജ്ജ് എൽ പി എസ് എ
6 ആതിര ജോർജ്ജ് എൽ പി എസ് എ
7 റോസ എ ജെ എൽ പി എസ് എ
8 അജീഷ് പി എൽ പി എസ് എ
9 റോജി ജോർജ്ജ് എൽ പി എസ് എ
10 സോഫിയ ജെയിംസ് എൽ പി എസ് എ
11 മിനി ജോസഫ് യു പി എസ് എ
12 റ്റിൻസി തോമസ് യു പി എസ് എ
13 സെബാസ്റ്റ്യൻ പി ജെ യു പി എസ് എ
14 ഫിലോമിന പി എ ഹിന്ദി
15 ജെയ്സൺ ജോസഫ് യു പി എസ് എ
16 ബീന മാത്യു യു പി എസ് എ
17 ഷീന ജോർജ്ജ് യു പി എസ് എ
18 ഫാ സനീഷ് വി ജെ യു പി എസ് എ
19 സ്റ്റെഫി തോമസ് യു പി എസ് എ
20 ആൻറോ ജോസ് യു പി എസ് എ
21 ഡാലിയ ഡേവിസ് യു പി എസ് എ
22 സി ജിൻസി പി ജെ യു പി എസ് എ
23 അമീർ പി കെ അറബിക്
24 നീന സി എം ഹിന്ദി
25 സുബാഷ് അഗസ്റ്റിൻ സംസ്കൃതം
26 ബായി കെ സി ഉർദ്ദു

മുൻ സാരഥികൾ

ക്രമ നം പേര് വർഷം
01 ശ്രീ മാത്യു (മത്തായി) കറുത്തേടത്ത് 1952
02 ശ്രീ. ഇ.ജെ. ജോസഫ്
03 ശ്രീ കെ.വി. ഔസേപ്പ്
04 ശ്രീ. കെ.ഐ. ചാണ്ടി
05 ശ്രീ.റ്റി.സി. തോമസ്
06 ശ്രീ.വി. ഇ പ്രഭാകരൻ
07 ശ്രീ. പി. ജോർജ് വെള്ളാനയിൽ 1989-1994
08 ശ്രീ വി.എ പത്രോസ് 1994-1995
09 ശ്രീ. എൻ.വി. ജോയി 1995-1996
10 സിസ്റ്റർ മേരി കെ.പി 1996-1998
11 ശ്രീ പി.കെ തോമസ് 1998-2000
12 ശ്രീ തോമസ് ജേക്കബ് 2000-2004
13 ശ്രീ. ബെന്നി ആന്റണി 2004-2016
14 ശ്രീ.എം.വി.രാജൻ 2016-2021
15 ശ്രീ. അബ്രാഹം കെ. മാത്യു 2021-2022
16 ശ്രീമതി  ജാൻസി എ വി 2022-2023
17 ശ്രീ സജി ജോൺ 2023 -

നേട്ടങ്ങൾ

  • സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ്‌ നേടിയ ശ്രീധന്യ സുരേഷ്‌ പെരിന്തൽമണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.
  • ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
  • അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർ‍ഡോടെ സ്വർണ്ണം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ്‌ നേടിയ ശ്രീധന്യ സുരേഷ്‌ പെരിന്തൽമണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.
  • ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
  • അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർ‍ഡോടെ സ്വർണ്ണം നേടി.

ചിത്രശാല

മറ്റുുള്ളവ

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിവിൽ സർവീസ്‌ നേടിയ ശ്രീധന്യ സുരേഷ്‌ പെരിന്തൽമണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.
ജീന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ

വഴികാട്ടി

11.62921,75.99115 {{#multimaps:11.629375, 75.989867|zoom=13}}

  • മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ.
  • കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോ‍ഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്.