"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:

==ഗണിതവിജയം==
==ഗണിതവിജയം==
[[പ്രമാണം:41409ഗണിത വിജയം 01.jpeg|ലഘുചിത്രം|ഗണിത വിജയം]]
[[പ്രമാണം:41409 ഗണിത വിജയം 2.jpeg|ലഘുചിത്രം|ഗണിത വിജയം]]
ഗണിത വിജയം പ്രവർത്തന റിപ്പോർട്ട് ഗണിതം ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുക, ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിത ഭാഷ ഉപയോഗിക്കുവാൻ കുട്ടിക്ക് കഴിവുണ്ടാകുക, ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തെ സഹായിക്കാവുന്ന ഗണിതശേഷികൾ നേടുന്നതിനും കഴിവ് വളർത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടിയെ പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പദ്ധതിയാണ് ഗണിത വിജയം.  

ഗണിത വിജയവുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനായി 1- 6 - 2023 എസ് ആർ ജി ചേരുകയും 13- 6- 23 ബുധനാഴ്ച ക്ലാസ് പിറ്റിഎ നടത്തുകയും ചെയ്തു. ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി പഠിപ്പിക്കേണ്ട നൂറിനുമപ്പുറം കൂട്ടിച്ചേർക്കാം എടുത്തുമാറ്റാം എന്നീ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണം രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചു പ്രദർശിപ്പിക്കുക എന്നതായിരുന്നു പ്രധാന അജണ്ട ഇതിനായി വിവിധ തരത്തിലുള്ള ചാർട്ടുകൾ, പല നിറങ്ങളിലുള്ള ക്രയോൺസ് കളർ പേപ്പറുകൾ, കളർ പേനകൾ തുടങ്ങിയ സാധനങ്ങൾ വാങ്ങുകയും ക്ലാസ് പിടിഎ കൂടി രക്ഷിതാക്കളുടെ സഹായത്തോടെ പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇവ ഉപയോഗിച്ച് ക്ലാസ് തല പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചു ഇതുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട് ഇത്തരത്തിൽ ക്ലാസ് തല പ്രവർത്തനങ്ങളിൽ നടത്തുന്നതിലൂടെ കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കാനും പിന്നോക്കം നിൽക്കുന്നവരെ പരിഗണിക്കാനും അവരെ ഗണിതത്തിൽ തൽപരരാക്കാനും കഴിഞ്ഞു.

<gallery>
41409ഗണിത വിജയം 01.jpeg|
41409 ഗണിത വിജയം 2.jpeg|
</gallery>
==ലിറ്റിൽ കൈറ്റ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലിനക്സ് പരിശീലനം==
==ലിറ്റിൽ കൈറ്റ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലിനക്സ് പരിശീലനം==
<gallery>
<gallery>
852

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221285" എന്ന താളിൽനിന്ന് ശേഖരിച്ചത്