"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
==വാട്ടർബെൽ==
==വാട്ടർബെൽ==
ക്ലാസ് സമയത്ത് കുട്ടികൾക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതി നടപ്പിലാക്കി. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ സ്കൂൾ തീരുമാനിച്ചത്. ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി, കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.

==പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ==
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. എലമെന്ററി, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കരാട്ടെ  ഇനത്തിലാണ് പരിശീലനം ആരംഭിച്ചത്. കരാട്ടെയിൽ പ്രാവീണ്യം നേടിയ അഭീഷ്ന ഗിരീഷായിരുന്നു  പരിശീലക. പിടിഎ, എസ് എം സി, ഇവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഒരു ബാച്ചിൽ 35  കുട്ടികൾക്ക് പ്രവൃത്തി ദിവസം വൈകുന്നേരം ഒരു മണിക്കൂർ എന്ന തോതിലാണ് പരിശീലനം സംഘടിപ്പിച്ചത്.
==പഠനോത്സവം==
==പഠനോത്സവം==
വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും അവതരണത്തിന്റെ ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണത്.  വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വതരിപ്പിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഉണ്ടായിരുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിച്ചു.  വാർഡ് മെംബർ ഡാഡു കോടിയിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു.  

628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220714" എന്ന താളിൽനിന്ന് ശേഖരിച്ചത്