"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.<gallery | കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു. വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 k2.jpg | പ്രമാണം:34046 k2.jpg | ||
പ്രമാണം:34046 k3.jpg | പ്രമാണം:34046 k3.jpg | ||