"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[കൂടുതൽ അറിയാം....]] അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ് കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്. | ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ് കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്. | ||