"ജി.എൽ.പി.സ്കൂൾ പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19663 wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
19663 wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.[[ജി.എൽ.പി.സ്കൂൾ പരിയാപുരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.[[ജി.എൽ.പി.സ്കൂൾ പരിയാപുരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == |
15:21, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .
ചരിത്രം
നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
- സോഷ്യൽ സയൻസ് ക്ലബ്
- ഉർജ ക്ലബ്
- ഹരിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അലിഫ് ക്ലബ്
- ആരോഗ്യ ക്ലബ്
- ശുചിത്വ ക്ലബ്
- വിദ്യാരംഗം
- ടാലൻ്റ് ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ
- ടാലന്റ് ഗ്രൂപ്പ്
- അലിഫ് അറബി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശങ്കരമേനോൻ | |
2 | മാധവൻ | |
3 | കുഞ്ഞുണ്ണിമാഷ് | |
4 | പരമേശ്വരൻ നമ്പൂതിരി | |
5 | ശ്രീധരൻ | |
6 | ബാബുരാജൻ | |
7 | വൈദേഹി | 1996-99 |
8 | ഗോപാലൻ | 1999 |
9 | ദിനേശൻ | 2007 |
10 | രമാദേവി | 2007-16 |
11 | ശശീന്ദ്രൻ | 2016-19 |
12 | വിജയകുമാർ | 2019-21 |
<gallery 19663-new block .jpg|പുതിയ കെട്ടിട ഉദ്ഘടാനം 19663-new building.jpg|സ്കൂൾ കെട്ടിടം 19663-new block.jpg|പുതിയ ബ്ലോക് 19663-hitech hall-1.jpg|ഹൈടെക് ക്ലാസ്സ്റൂം 19663-HItech.jpg|ദിനാചരണങ്ങൾ 19663-hitech hall.jpg|ഹൈടെക് ക്ലാസ്സു്കൾ </gallery>
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും 3 കി .മീ ദൂരം തിരുർ- താനൂർ റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
- താനൂർ റെയിൽവേസ്റ്റേഷനിൽ നിന്നും 2 കി .മീ ദൂരം പരപ്പനങ്ങാടി -കോഴിക്കോട് റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു .{{#multimaps: 11.00235, 75.87241|zoom=8}}