"ജി.എൽ.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 83: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[[ജി.എൽ.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[[ജി.എൽ.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്മെന്റ് ==
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
കൂടുതൽ അറിയാൻ
കൂടുതൽ അറിയാൻ

12:45, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എൽ.പി.സ്കൂൾ കൻമനം
വിലാസം
കന്മനം

കന്മനം പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04942548698
ഇമെയിൽkanmanamgovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19613 (സമേതം)
യുഡൈസ് കോഡ്32051100602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവനൂർ
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി സ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത പി
പി.ടി.എ. പ്രസിഡണ്ട്ശബ്ന. സി. പി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ. പി
അവസാനം തിരുത്തിയത്
13-03-2024Nasilapattayil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കന്മനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ കന്മനം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയംവിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കന്മനം ജി. എൽ. പി. സ്കൂൾ ഇന്ന് നൂറിന്റെ നിറവിലെത്തി നിൽക്കുന്നു നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുമെന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ പോത്തനെ പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയം. 1925ൽ ഔദ്യോഗികമായി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് ബോർഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിപ്പിക്കപ്പെടുന്ന കന്മനം ജി എൽ പി സ്കൂളിൽ 6 ക്ലാസ് റൂമുകളും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാത്റൂമുകളും വിശാലമായ കളി സ്ഥലവും കുട്ടികൾക്ക് സ്കൂളിലേക്ക് എത്താവുന്ന വാഹന സൗകര്യവും ലഭ്യമാണ് . കൂടുതൽ അറിയാൻ എല്ലാ ഭാഗത്തും മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും  അലങ്കൃതമായ അതിമനോഹരമായ സ്കൂൾ പരിസരവും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, കലാ സാഹിത്യ വേദി

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതൽ അറിയാൻ

മാനേജ്മെന്റ്

അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_കൻമനം&oldid=2213664" എന്ന താളിൽനിന്ന് ശേഖരിച്ചത്