"ജി.എൽ.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,921 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച്
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കന്മനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ കന്മനം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയംവിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കന്മനം ജി. എൽ. പി. സ്കൂൾ ഇന്ന് നൂറിന്റെ നിറവിലെത്തി നിൽക്കുന്നു നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുമെന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ പോത്തനെ പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയം 1925ൽ ഔദ്യോഗികമായി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് ബോർഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിപ്പിക്കപ്പെടുന്ന കന്മനം ജി എൽ പി സ്കൂളിൽ 6 ക്ലാസ് റൂമുകളും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാത്റൂമുകളും വിശാലമായ കളി സ്ഥലവും കുട്ടികൾക്ക് സ്കൂളിലേക്ക് എത്താവുന്ന വാഹന സൗകര്യവും ലഭ്യമാണ് .  [[ജി.എൽ.പി.സ്കൂൾ കൻമനം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] ഭാഗത്തും മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും  അലങ്കൃതമായ അതിമനോഹരമായ സ്കൂൾ പരിസരവും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു  കൂടുതൽ അറിയാൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം, കലാ സാഹിത്യ വേദി  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==വിദ്യാരംഗം, കലാ സാഹിത്യ വേദി  
*  സ്കൗട്ട്
*  സ്കൗട്ട്
*  ട്രാഫിക് ക്ലബ്ബ്.
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== അംഗീകാരങ്ങൾ ==
കൂടുതൽ അറിയാൻ
== ചിത്രശാല ==
==വഴികാട്ടി==
==വഴികാട്ടി==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212890" എന്ന താളിൽനിന്ന് ശേഖരിച്ചത്