"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
Anoopkavanoor (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

<font size=6><center><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></center></font size>
<font size=6><center><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></center></font size>
=='''സോഷ്യൽ സയൻസ് ക്ലബ്ബ്'''==
<p style="text-align:justify">1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി  എന്നിവയുമായി ബന്ധപ്പെട്ട്  ക്വിസ് മത്സരങ്ങൾ, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ  എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2020-21 , 2021-22 അധ്യയനവർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി എന്നിവയും ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നു.</p>

=='''സയൻസ് ക്ലബ് '''==
=='''സയൻസ് ക്ലബ് '''==
<p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ  ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.</p>

"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്