"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
== '''<u>ചരിത്രം</u>''' == | == '''<u>ചരിത്രം</u>''' == | ||
തിരുവനന്തപുരം ജില്ലയിലെ ,നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ,പാറശാല ഉപ ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയം ആണ് ഇത്. ഇന്ത്യയുടെ പശ്ചിമഘട്ടം എന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയുള്ള നാടാണിത് . തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യാ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് '''.[[സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം|കൂടുതൽ അറിയാൻ]]''' | |||
== '''<big>ഭൗതിക സൗകര്യങ്ങൾ</big>''' == | == '''<big>ഭൗതിക സൗകര്യങ്ങൾ</big>''' == | ||
എല്ലാ വിദ്യാലയങ്ങളുടെയും മുതൽക്കൂട്ടാണ് ആ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തപ്പെടുമ്പോൾ ആ സ്കൂളിന്റെ ഓരോ കാര്യങ്ങളും കുട്ടികളുടെ പഠന മികവിനെ സഹായിക്കും. ഭൗതിക സൗകര്യങ്ങൾ മികച്ചതാകുമ്പോൾ പഠന അന്തരീക്ഷം തന്നെയാണ് മികവുറ്റതാകുന്നത്. | |||
നമ്മുടെ സ്കൂളിന് മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഉണ്ട് എന്നത് പഠന മികവിന് മുതൽക്കൂട്ടാണ്.ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത്. | |||
സെന്റ് ജോർജ് സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഒരു സ്കൂൾ ആണ്.വളരെ നല്ല ഒരു കളിസ്ഥലം സ്കൂളിനുണ്ട്. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം എന്നിവ ഉണ്ട്. മികച്ച പാചകപ്പുര ഉണ്ട്. കുട്ടികൾക്ക് മികച്ച ടോയ്ലറ്റ് സൗകര്യം ഉണ്ട് .നല്ലൊരു പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്. | |||
ഓഫീസ് റൂം,സ്റ്റാഫ് റൂം ,ക്ലാസ് മുറികൾ എന്നിവ ഉണ്ട്. നല്ലൊരു സ്കൂൾകെട്ടിടം ആണുള്ളത്.സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.ഇത് പരിപാടികൾ നടത്താൻ ഏറെ സഹായിക്കുന്നു.സ്കൂൾ ഓടിട്ട കെട്ടിടം ആണ്'''''.[[സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]''''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങൾ കൂടെ ആകുമ്പോൾ പഠനം രസകരവും ലളിതവും ആയാസ രഹിതവും ആകും.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് മികച്ച അവസരങ്ങൾ തന്നെയാണ് തുറന്നു നൽകുന്നത്.പഠനത്തിനൊപ്പം കളിക്കാനും ചിന്തിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനും അവസരം ലഭിക്കുന്നു.കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തുറന്നു നൽകുന്നു.പഠനത്തിന്റെ ഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ കുട്ടികളിലും മികവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്'''''.[[സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]''''' | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
ചങ്ങനാശേരി കോർപറേറ്റ് മാനേജ്‌മന്റ്ന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ് എൽ പി സ്കൂൾ അമ്പൂരി. അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം രക്ഷാധികാരിയാണ് . | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" |
10:57, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി | |
---|---|
വിലാസം | |
അമ്പൂരി സെന്റ് ജോർജ് എൽ പി സ്കൂൾ അമ്പൂരി ,തിരുവനന്തപുരം ജില്ല പിൻ :695505 , അമ്പൂരി പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1955 - ജൂൺ 1 - 1955 |
വിവരങ്ങൾ | |
ഫോൺ | 04712245091 |
ഇമെയിൽ | hmstgeorgelpsamboori@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44516 (സമേതം) |
യുഡൈസ് കോഡ് | 32140900401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പൂരി |
വാർഡ് | 3-അമ്പൂരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 203 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റവറന്റ് സിസ്റ്റർ ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ വിനീത് |
അവസാനം തിരുത്തിയത് | |
13-03-2024 | 44516stgeorge |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ ,നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ,പാറശാല ഉപ ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയം ആണ് ഇത്. ഇന്ത്യയുടെ പശ്ചിമഘട്ടം എന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയുള്ള നാടാണിത് . തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യാ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് .കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
എല്ലാ വിദ്യാലയങ്ങളുടെയും മുതൽക്കൂട്ടാണ് ആ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തപ്പെടുമ്പോൾ ആ സ്കൂളിന്റെ ഓരോ കാര്യങ്ങളും കുട്ടികളുടെ പഠന മികവിനെ സഹായിക്കും. ഭൗതിക സൗകര്യങ്ങൾ മികച്ചതാകുമ്പോൾ പഠന അന്തരീക്ഷം തന്നെയാണ് മികവുറ്റതാകുന്നത്.
നമ്മുടെ സ്കൂളിന് മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഉണ്ട് എന്നത് പഠന മികവിന് മുതൽക്കൂട്ടാണ്.ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത്.
സെന്റ് ജോർജ് സ്കൂൾ മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഒരു സ്കൂൾ ആണ്.വളരെ നല്ല ഒരു കളിസ്ഥലം സ്കൂളിനുണ്ട്. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം എന്നിവ ഉണ്ട്. മികച്ച പാചകപ്പുര ഉണ്ട്. കുട്ടികൾക്ക് മികച്ച ടോയ്ലറ്റ് സൗകര്യം ഉണ്ട് .നല്ലൊരു പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.
ഓഫീസ് റൂം,സ്റ്റാഫ് റൂം ,ക്ലാസ് മുറികൾ എന്നിവ ഉണ്ട്. നല്ലൊരു സ്കൂൾകെട്ടിടം ആണുള്ളത്.സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.ഇത് പരിപാടികൾ നടത്താൻ ഏറെ സഹായിക്കുന്നു.സ്കൂൾ ഓടിട്ട കെട്ടിടം ആണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങൾ കൂടെ ആകുമ്പോൾ പഠനം രസകരവും ലളിതവും ആയാസ രഹിതവും ആകും.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് മികച്ച അവസരങ്ങൾ തന്നെയാണ് തുറന്നു നൽകുന്നത്.പഠനത്തിനൊപ്പം കളിക്കാനും ചിന്തിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനും അവസരം ലഭിക്കുന്നു.കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തുറന്നു നൽകുന്നു.പഠനത്തിന്റെ ഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ കുട്ടികളിലും മികവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
ചങ്ങനാശേരി കോർപറേറ്റ് മാനേജ്‌മന്റ്ന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ് എൽ പി സ്കൂൾ അമ്പൂരി. അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം രക്ഷാധികാരിയാണ് .
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | റവറെന്റ് സിസ്റ്റർ .ഫെലിക്സ് | 1955-62 |
2 | റവറെന്റ് സിസ്റ്റർ .ഗൊരേറ്റി | 1962-71 |
3 | റവറെന്റ് സിസ്റ്റർ .അൻസെലം | 1971-77 |
4 | റവറെന്റ് സിസ്റ്റർ .കാതറിൻ | 1977-86 |
5 | റവറെന്റ് സിസ്റ്റർ .ബെർക്‌മെൻസ് | 1986-89 |
6 | റവറെന്റ് സിസ്റ്റർ .ജൂലിയ | 1989-1992 |
7 | റവറെന്റ് സിസ്റ്റർ .ടെസ്സി ജോസ് | 1992-1995 |
8 | റവറെന്റ് സിസ്റ്റർ .ഗ്ലാഡിസ് | 1995-1998 |
9 | റവറെന്റ് സിസ്റ്റർ .ടെസ്സി ജോസ് | 1998-2005 |
10 | റവറെന്റ് സിസ്റ്റർ .റോസ് പോൾ | 2005-2010 |
11 | റവറെന്റ് സിസ്റ്റർ .എൽസി റോസ് | 2010-2016 |
12 | റവറെന്റ് സിസ്റ്റർ .ലിസ ടോം | 2016-2020 |
13 | റവറെന്റ് സിസ്റ്റർ .ഷൈനി ജോസഫ് | 2020- |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീമതി.പ്രേമ ട്രീസ അലക്സാണ്ടർ | മുൻ എ .ഡി .പി .ഐ |
2 | ശ്രീ .രാമചന്ദ്രൻ | ജോയിന്റ് സെക്രട്ടറി |
3 | ശ്രീ .സെബാസ്റ്റ്യൻ ജോസ് | ആർ .എ .ഡബ്ല്യൂ |
4 | ശ്രീ .മനോ തോമസ് | കേണൽ ബ്രിഗേഡിയർ |
5 | ശ്രീ .പോൾ ജെയിംസ് | നേവൽ കമാണ്ടർ ഇൻ ചീഫ് |
6 | ശ്രീ .അമ്പൂരി ജയൻ | ടെലി സീരിയൽ താരം |
7 | ശ്രീ .സജു ടി എബ്രഹാം | സയന്റിസ്ട് |
8 | ശ്രീമതി .മിനി | എൻ .സി .സി .കോ ഓർഡിനേറ്റർ |
9 | ശ്രീ .ടോമി ജോസഫ് | മുൻ പ്രിൻസിപ്പൽ |
10 | ശ്രീ .ജോസ് മാത്യു പോളയ്ക്കൽ | മുൻ ഹെഡ്മാസ്റ്റർ |
11 | ശ്രീ .സി .കെ .ഹരീന്ദ്രൻ | എം എൽ എ |
അംഗീകാരങ്ങൾ
*തുടർച്ചയായി പാറശാല സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.
*UNIX അക്കാദമി നടത്തുന്ന IT ,GK ,COLOURING പരീക്ഷകളിൽ ഉന്നത വിജയം .
*വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം പരീക്ഷകളിൽ ഉന്നത വിജയം .
*LSS പരീക്ഷയിൽ നിരവധി സ്കോളർഷിപ്പുകൾ നേടുന്നു .
*WORK EXPERIANCE മേളകളിൽ വിജയം.
*സ്പോർട്സിൽ ഉന്നത വിജയം.
വഴികാട്ടി
റോഡ് മാർഗം . തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട -ചെമ്പൂര് വഴി വെള്ളറട എത്താം .വീണ്ടും കുടപ്പനമൂട് -കൂട്ടപ്പൂ വഴി അമ്പൂരിയിൽ എത്താം .
തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി പന്ത കൂട്ടപ്പു ബസിൽ അമ്പൂരിയിൽ എത്താം .
തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ഇടവാച്ചൽ ബസിൽ അമ്പൂരിയിൽ എത്താം.
തിരുവനന്തപുരത്തുനിന്നും കാട്ടാക്കട വഴി ചെമ്പകപ്പാറ കുട്ടമല ബസിൽ അമ്പൂരിയിൽ എത്താം. {{#multimaps:8.50370,77.19172|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44516
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ