"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
* '''<u>സ്ക്കൂൾ തല ക്യാമ്പ്</u>'''
* '''<u>സ്ക്കൂൾ തല ക്യാമ്പ്</u>'''


2023 സെപ്റ്റംബർ ഒന്നാം തിയതി എസ്. എഫ്. എ. എച്ച്. എസ്. എസ് വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ അജയ് സുനിൽ,കൈറ്റ് മിസ്ട്രസ് മേഴ്സി പി. സി, എന്നിവരോടൊപ്പം മാസ്റ്റർ ട്രേയ്നർ ജോർജ്ക്കുട്ടിയുടെ നേതൃത്വത്തിൽ സ്ക്കൂൾ കംപ്യൂട്ടർ ലാബിൽ വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾ നൈപുണ്യം നേടി. മികച്ച കഴിവ് പ്രദർശിപ്പിച്ച 8 കുട്ടികൾക്ക് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിൽ 4 പേർ ആനിമേഷനും, 4 പേർ പ്രോഗ്രാമിങ്ങിലും അവസരം നേടി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാർഗരറ്റ് ജെയിംസ് നന്ദി പ്രകാശിപ്പിച്ചു.
1 സെപ്റ്റംബർ 2023 തിയതി എസ്. എഫ്. എ. എച്ച്. എസ്. എസ് വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ അജയ് സുനിൽ,കൈറ്റ് മിസ്ട്രസ് മേഴ്സി പി. സി, എന്നിവരോടൊപ്പം മാസ്റ്റർ ട്രേയ്നർ ജോർജ്ക്കുട്ടിയുടെ നേതൃത്വത്തിൽ സ്ക്കൂൾ കംപ്യൂട്ടർ ലാബിൽ വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾ നൈപുണ്യം നേടി. മികച്ച കഴിവ് പ്രദർശിപ്പിച്ച 8 കുട്ടികൾക്ക് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിൽ 4 പേർ ആനിമേഷനും, 4 പേർ പ്രോഗ്രാമിങ്ങിലും അവസരം നേടി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാർഗരറ്റ് ജെയിംസ് നന്ദി പ്രകാശിപ്പിച്ചു.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203550" എന്ന താളിൽനിന്ന് ശേഖരിച്ചത്