ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് അഞ്ചുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ARUN ANTONY (സംവാദം | സംഭാവനകൾ)
INFO BOX
ARUN ANTONY (സംവാദം | സംഭാവനകൾ)
logo added
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=15465-logo.jpg
|logo_size=50px
|logo_size=50px
}}
}}

14:50, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് അഞ്ചുകുന്ന്
വിലാസം
ANJUKUNNU

ANJUKUNNU പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04935 227678
ഇമെയിൽgmupsanjukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15465 (സമേതം)
യുഡൈസ് കോഡ്32030101404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ374
പെൺകുട്ടികൾ353
ആകെ വിദ്യാർത്ഥികൾ727
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു കെ.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾഅസീസ് .എം .കെ
എം.പി.ടി.എ. പ്രസിഡണ്ട്എൈശ്വര്യ
അവസാനം തിരുത്തിയത്
12-03-2024ARUN ANTONY


പ്രോജക്ടുകൾ




വയനാട്[1] ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ജി എം യു പി എസ് അഞ്ചുകുന്ന് . ഇവിടെ 374 ആൺ കുട്ടികളും 353 പെൺകുട്ടികളും അടക്കം 727 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.

ചരിത്രം

വിദ്യാലയ ചരിത്രം 1949ൽ സ്ഥാപിതം

ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന്

പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 7  ക്ലാസ്സുവരെ

27 ക്ലാസ് മുറികൾ

ആനുപാതികമായ ടോയ്ലറ്റ്‌സ്

ജൈവവൈവിധ്യ പാർക്ക്

Science ലാബ്

ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം ഫോട്ടോ
1
2
3

നേട്ടങ്ങൾ

പി.ടി.എ

ജി.എം.യു.പി സ്കൂളിൻ്റെ പി.ടി.എ കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'


  • കൽപറ്റ - മാനന്തവാടി റോഡിൽ അഞ്ചുകുന്ന് ടൗണിൽ നിന്ന് 500 മീറ്റർ അകലെ

{{#multimaps:11.7523951277612, 76.03954759453826 |zoom=18}}