"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
=== കലോത്സവം === | === കലോത്സവം === | ||
മുണ്ടോത്തുപറമ്പ് ഗവ: യു.പി സ്ക്കൂൾ തല കലോത്സവം "നൂപുരം-2023 " ഒക്ടോബർ 4,5 തീയതികളിൽ നടത്തി.യുവ ഗായിക നമിത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളിൽ കഴിഞ്ഞവർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ, കഴിഞ്ഞവർഷം യു എസ് എസ് കിട്ടിയ കുട്ടികൾ, തുടങ്ങിയവരെ ആദരിച്ചു. | മുണ്ടോത്തുപറമ്പ് ഗവ: യു.പി സ്ക്കൂൾ തല കലോത്സവം "നൂപുരം-2023 " ഒക്ടോബർ 4,5 തീയതികളിൽ നടത്തി.യുവ ഗായിക നമിത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളിൽ കഴിഞ്ഞവർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ, കഴിഞ്ഞവർഷം യു എസ് എസ് കിട്ടിയ കുട്ടികൾ, തുടങ്ങിയവരെ ആദരിച്ചു. | ||
=== സ്പോർട്സ് === | |||
സ്കൂൾ കായികമേള സെപ്റ്റംബർ 19,20 തീയതികളിൽ നടത്തി. | |||
സബ്ജില്ലാതല മത്സരത്തിൽ മുഹമ്മദ് ഫർഹാൻ ഹൈജമ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ ഷഹല(200mtr.) മൂന്നാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി | |||
മലപ്പുറം ജില്ല സബ്ജൂനിയർ ടീമിലേക്ക് ഫാത്തിമ ഷഹല, ഫാത്തിമ റഹ്മത്ത് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. |
15:01, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
മുണ്ടോത്ത് പറമ്പ് ജി യു പി എസിൽ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അലങ്കരിച്ചു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെയും കുട്ടികൾ സമ്മാനങ്ങളും ആശംസ കാർഡുകളും നൽകി നവാഗതരെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസം നൽകി
വിജയസ്പർശം
വിജയസ്പർശം മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ അംജിത ജാസ്മിൻ നിർവഹിച്ചു. പിടിഎ എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണാരവം -23 എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കളം മത്സരം, വടംവലി മത്സരം, തിരുവാതിര കളി, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, കായിക മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.
അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സ്കൂൾതല പദ്ധതി നിർവഹണവും നടത്തി. അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ പദ്ധതി ജനകീയ ആസൂത്രണം ജില്ലാ കോഡിനേറ്റർ ശ്രീ എ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു
മുണ്ടോത്ത്പറമ്പ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥി കൾക്കും ,അധ്യാപകർക്കുമായി 600 ൽ പരം തുണി സഞ്ചികൾ സ്കൂളിലെ മജീദ് മാഷ് നിർമ്മിക്കുകയും അവ പി ടി എ യുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
കലോത്സവം
മുണ്ടോത്തുപറമ്പ് ഗവ: യു.പി സ്ക്കൂൾ തല കലോത്സവം "നൂപുരം-2023 " ഒക്ടോബർ 4,5 തീയതികളിൽ നടത്തി.യുവ ഗായിക നമിത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളിൽ കഴിഞ്ഞവർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ, കഴിഞ്ഞവർഷം യു എസ് എസ് കിട്ടിയ കുട്ടികൾ, തുടങ്ങിയവരെ ആദരിച്ചു.
സ്പോർട്സ്
സ്കൂൾ കായികമേള സെപ്റ്റംബർ 19,20 തീയതികളിൽ നടത്തി.
സബ്ജില്ലാതല മത്സരത്തിൽ മുഹമ്മദ് ഫർഹാൻ ഹൈജമ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ ഷഹല(200mtr.) മൂന്നാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി
മലപ്പുറം ജില്ല സബ്ജൂനിയർ ടീമിലേക്ക് ഫാത്തിമ ഷഹല, ഫാത്തിമ റഹ്മത്ത് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.