"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==  
== ചരിത്രം ==  
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി st.ജോസഫ് LP സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 99 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/ചരിത്രം|കൂടുതൽ അറിയാൻ]]  
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 99 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/ചരിത്രം|കൂടുതൽ അറിയാൻ]]  


==വിദ്യാലയ മികവുകൾ==
==വിദ്യാലയ മികവുകൾ==
വരി 90: വരി 90:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലഹരിവിരുദ്ധ പരിപാടി
* ലഹരിവിരുദ്ധ പരിപാടി
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .  
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ഐ സി ടി  യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .  
* കരാട്ടെ ക്ലാസ്
* കരാട്ടെ ക്ലാസ്
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .  
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .  
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192324" എന്ന താളിൽനിന്ന് ശേഖരിച്ചത്