"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathc (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sarathc (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി.
===  ചരിത്രം  ===
===  ചരിത്രം  ===
  23/11/ 1955 ന് ശ്രീ. കുഞ്ഞിമഹമ്മദ് ഹാജി എം.ടി സംഭാവനയായി നൽകിയ ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ അയക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. സ്വപ്നം സാക്ഷാത്കരിക്കാൻ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മദ്‌റസ അധികൃതർ കഠിനമായി പരിശ്രമിച്ചു.