"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 288: വരി 288:
പഠന മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായി നൈറ്റ് ക്ലാസുകൾ ആരംഭിക്കുന്നതിന് ആലോചനായോഗം നടന്നു. ഇതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുകയും രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ക്യാമ്പ് പന്ത്രണ്ടാം തീയതി മുതൽ വൈകിട്ട് 6 മണിമുതൽ എട്ടര വരെ ആയിരിക്കും. ക്യാമ്പ് സമയം  വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണം നൽകുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യും.

== രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം. ==
== രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം. ==
[[പ്രമാണം:15051 rp result group foto.jpg|ലഘുചിത്രം|266x266ബിന്ദു|സ്കൗട്ട് മാസ്റ്റർ വിദ്യാർത്ഥികളോടൊപ്പം]]ഈ വർഷത്തെ രാജ്യപുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു .അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന നേട്ടം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു. രാജ്യപുരസ്കാർ പരീക്ഷയിൽ 26 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് പങ്കെടുത്തത്. സ്കൗട്ട് വിദ്യാർത്ഥികളെ  ശ്രീ ഷാജി ജോസഫ് മാസ്റ്ററും, ഗൈഡ് വിദ്യാർത്ഥികളെ ശ്രീമതി ആനിയമ്മ കെ ജെ ടീച്ചറും ആണ് പരിശീലിപ്പിച്ച് ഒരുക്കിയത്. ഗവൺമെൻറ് ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു ഗൈഡ് ക്യാമ്പ്. MGM ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു സ്കൗട്ട് ക്യാമ്പ്.[[പ്രമാണം:15051 sslc night camp 3.jpg|ലഘുചിത്രം|267x267px|നൈറ്റ് ക്യാമ്പ് . ]]
[[പ്രമാണം:15051 rp result group foto.jpg|ലഘുചിത്രം|266x266ബിന്ദു|സ്കൗട്ട് മാസ്റ്റർ വിദ്യാർത്ഥികളോടൊപ്പം]]ഈ വർഷത്തെ രാജ്യപുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു .അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന നേട്ടം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു. രാജ്യപുരസ്കാർ പരീക്ഷയിൽ 26 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് പങ്കെടുത്തത്. സ്കൗട്ട് വിദ്യാർത്ഥികളെ  ശ്രീ ഷാജി ജോസഫ് മാസ്റ്ററും, ഗൈഡ് വിദ്യാർത്ഥികളെ ശ്രീമതി ആനിയമ്മ കെ ജെ ടീച്ചറും ആണ് പരിശീലിപ്പിച്ച് ഒരുക്കിയത്. ഗവൺമെൻറ് ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു ഗൈഡ് ക്യാമ്പ്. MGM ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു സ്കൗട്ട് ക്യാമ്പ്.[[പ്രമാണം:15051 sslc night camp 3.jpg|ലഘുചിത്രം|267x267px|നൈറ്റ് ക്യാമ്പ് . ]]
== ഫെബ്രുവരി 12. എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ആരംഭിച്ചു. ==
== ഫെബ്രുവരി 12. എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ആരംഭിച്ചു. ==
തിങ്കളാഴ്ച വൈകിട്ട് ആറുമണി മുതലാണ് ക്യാമ്പ്. 8 30 വരെ ക്യാമ്പ് തുടരും. വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും സ്കൂളിൽ തന്നെ ക്രമീകരിക്കുന്നുണ്ട്. തുടർന്ന് രക്ഷിതാക്കൾ വന്ന് വിദ്യാർത്ഥികളെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.പഠന മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുന്നതിനായി അവർക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായാണ് ശ്രമം ന‍ത്തുന്നത്.ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ രണ്ട് ക്ലാസുകളിൽ  ഇരുത്തിയാണ് ക്ലാസുകൾ എടുക്കുന്നത്.