"ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48457 (സംവാദം | സംഭാവനകൾ)
'{{Yearframe/Header}} == പരിസ്ഥിതി ക്ലബ്ബ്== പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ വി എസ് സതീശൻ സ്വാഗതവും എസ്എംസി ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48457 (സംവാദം | സംഭാവനകൾ)
.
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== പരിസ്ഥിതി ക്ലബ്ബ്==
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ വി എസ് സതീശൻ സ്വാഗതവും എസ്എംസി ചെയർമാൻ സുരേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. കാഞ്ഞിരപ്പുഴ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീ പ്രഭീഷ് മുഖ്യ സന്ദേശം നൽകി. ക്വിസ് മത്സരം, പോസ്റ്റനാമത്സരം, പരിസ്ഥിതി ഗാനം, പരിസ്ഥിതി കവിത - നൃത്താവിഷ്കാരം, ഒന്നിക്കാം ഈ ഭൂമിക്കായി - തെരുവ് നാടകം, വൃക്ഷത്തൈ നടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു