"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 344: വരി 344:


== <big>'''J. മാർച്ച് - വികസനത്തിന്റെ ഹൈ വോൾട്ടെജ്'''</big> ==
== <big>'''J. മാർച്ച് - വികസനത്തിന്റെ ഹൈ വോൾട്ടെജ്'''</big> ==
[[പ്രമാണം:44223 CROWD VARSHIKAM.jpg|ലഘുചിത്രം|800x800ബിന്ദു|'''''വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷത്തിൽ പങ്കെടുത്ത കാണികൾ''''']]


==== '''<big><u>''1.ദ്വിദിന വാർഷികാഘോഷം''</u></big>''' ====
==== '''<big><u>''1.ദ്വിദിന വാർഷികാഘോഷം''</u></big>''' ====
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷങ്ങൾ കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘടാനം ചെയ്തു .കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു.ഹാർബർ പ്രദേശത്തുകാർ ഇതുവരെ കണ്ട മികവുറ്റ സംഘാടനത്തിലൂടെ ചരിത്രം കുറിച്ചാണ് വാര്ഷികാഘോഷങ്ങൾ അവസാനിച്ചിട്ടുളളത്. ഒരു നാടിന്റെ ഉത്സവം എന്ന നിലയിൽ ഇതിനെ ഏറ്റെടുത്ത് മന്ത്രിമാർ, എം.എൽ.എ., കോർപറേഷൻ കൗൺസിലർമാർ, മറ്റു  ജനപ്രതിനിധികൾ,ഉദ്ദ്യോഗസ്ഥർ,രക്ഷിതാക്കൾ,പൊതുജനങ്ങൾ,മികവുറ്റ കലാപ്രകടനങ്ങൾ കാഴ്ച്ചവെച്ച കുരുന്നുകൾ,ഭക്ഷണ വിതരണം,സ്റ്റേജ് & ലൈറ്റ്& സൗണ്ട് ക്രമീകരണം തുടങ്ങി  സംഘാടനത്തിലും നടത്തിപ്പിലും ജനപങ്കാളിത്തത്തിലും ഈ വാർഷികാഘോഷം വേറിട്ടുനിന്നു. രണ്ടു ദിവസങ്ങളിലായി നടന്ന വാർഷികാഘോഷത്തിൽ  പ്രശസ്ത സംഗീത സംവിധായികയും സിനിമ പിന്നണി ഗായികയുമായ അഡ്വക്കേറ്റ്. ഗായത്രി ആർ. നായർ ,പിന്നണി ഗായകൻ ബാജി ശ്യാം ബി .എസ്. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഇമാം അബ്ദുസത്താർ ബാഖവി സന്ദേശം കൈമാറി . തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശരണ്യ എസ്. ,ഹാർബർ ഡിവിഷൻ വാർഡ് കൗൺസിലർ നിസാമുദ്ദീൻ. എം.,സഈദ് മുസ്ലിയാർ വിഴിഞ്ഞം,അദാനി പോർട്ട്സ്, സതേൺ റീജിയൺ സി.എസ്. ആർ. ഹെഡ് ഡോക്ടർ . അനിൽ ബാലകൃഷ്ണൻ,വിഴിഞ്ഞം കോസ്റ്റ്ഗാർഡ്കമാൻഡിങ് ഓഫീസർ കമാണ്ടന്റ് ശ്രീകുമാർ.ജി,വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി യു.,വിഴിഞ്ഞം റിജീയണൽ സെന്റർ ഓഫ്  ICARCMFRI ഡോക്ടർ ബി. സന്തോഷ്,വിഴിഞ്ഞം പോലീസ് സി.ഐ. വിനോദ്. പി,ഫയർസ്റ്റേഷൻ ഹെഡ് അജയ്. ടി .കെ ,  സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാഖ് എം.,ചൈൽഡ്  കെയർ & ഇസ്ലാമിക് അസോസിയേഷൻ പ്രധിനിധി മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ  അനിൽകുമാർ ജി.എസ്.  ,കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ  ഡോക്ടർ സിദ്ദിഖ് റാബിയത്ത്,ലൈറ്റ് ഹൗസ് നാവിഗേഷൻ അസിസ്റ്റൻറ് ഡോക്ടർ വി. സുശീന്ദ്രൻ,കോസ്റ്റൽ പോലീസ് എസ്. ഐ ജോസ് എം .സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സെയ്യിദലി. എ.,സി .ആർ. സി. കോഡിനേറ്റർ മിത്ര ജി .എസ്, ഹെഡ്മാസ്റ്റർ ബൈജു എച്ച് .ഡി ,എസ്.,എസ് .എം .സി ചെയർമാൻ താജുദ്ദീൻ റഹ്മാനി,സ്റ്റാഫ് സെക്രട്ടറി ജോലാൽ.ടി.എസ്എന്നിവർ പ്രസംഗിച്ചു.പ്രീപ്രൈമറി ,അംഗനവാടി കുട്ടികളുടെ കലോത്സവമായ കലപിലകൂട്ടം ,പ്രൈമറി കുട്ടികളുടെ കലോത്സവമായ ദൃശ്യോത്സവ് 2k 24 എന്നിവ വാർഷികത്തിന്റെ ഭാഗമായി നടന്നു .സ്കൂൾ വികസനത്തിനായി പ്രയത്നിച്ച മുൻ ഭാരവാഹികളെയും സാരഥികളെയും ആദരിക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്ത് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു .
[[പ്രമാണം:44223 EDU MINISTER.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|'''''വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷങ്ങൾ  കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘടാനംചെയ്യുന്നു''''' ]]
[[പ്രമാണം:44223 MLA VINCENT.jpg|ലഘുചിത്രം|500x500ബിന്ദു|'''''ഉൽഘടനസമ്മേളനത്തിൽ കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു''''' ]]
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷങ്ങൾ കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘടാനം ചെയ്തു .കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു.ഹാർബർ പ്രദേശത്തുകാർ ഇതുവരെ കണ്ട മികവുറ്റ സംഘാടനത്തിലൂടെ ചരിത്രം കുറിച്ചാണ് വാര്ഷികാഘോഷങ്ങൾ അവസാനിച്ചിട്ടുളളത്. ഒരു നാടിന്റെ ഉത്സവം എന്ന നിലയിൽ ഇതിനെ ഏറ്റെടുത്ത് നിറസാന്നിദ്ധ്യമായ മന്ത്രിമാർ, എം.എൽ.എ., കോർപറേഷൻ കൗൺസിലർമാർ, മറ്റു  ജനപ്രതിനിധികൾ,ഉദ്ദ്യോഗസ്ഥർ,രക്ഷിതാക്കൾ,പൊതുജനങ്ങൾ തുടങ്ങിയവരും ,മികവുറ്റ കലാപ്രകടനങ്ങൾ കാഴ്ച്ചവെച്ച കുരുന്നുകളും ,ഹാർബർ പരിസരത്തെ പത്തിലധികം അംഗനവാടികളുടെ കലാപ്രകടനകളിൽ പങ്കെടുത്തുള്ള സഹകരണവും, ഭക്ഷണ വിതരണം,സ്റ്റേജ് & ലൈറ്റ്& സൗണ്ട് ക്രമീകരണം തുടങ്ങി  സംഘാടനത്തിലും നടത്തിപ്പിലും ജനപങ്കാളിത്തത്തിലും ഉണ്ടായ മികവുകൾ വാർഷികാഘോഷത്തെ  വേറിട്ടുനിർത്തി . രണ്ടു ദിവസങ്ങളിലായി നടന്ന വാർഷികാഘോഷത്തിൽ  പ്രശസ്ത സംഗീത സംവിധായികയും സിനിമ പിന്നണി ഗായികയുമായ അഡ്വക്കേറ്റ്. ഗായത്രി ആർ. നായർ ,പിന്നണി ഗായകൻ ബാജി ശ്യാം ബി .എസ്. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.         വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഇമാം അബ്ദുസത്താർ ബാഖവി സന്ദേശം കൈമാറി . തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശരണ്യ എസ്. ,ഹാർബർ ഡിവിഷൻ വാർഡ് കൗൺസിലർ നിസാമുദ്ദീൻ. എം.,സഈദ് മുസ്ലിയാർ വിഴിഞ്ഞം,അദാനി പോർട്ട്സ്, സതേൺ റീജിയൺ സി.എസ്. ആർ. ഹെഡ് ഡോക്ടർ . അനിൽ ബാലകൃഷ്ണൻ,വിഴിഞ്ഞം കോസ്റ്റ്ഗാർഡ്കമാൻഡിങ് ഓഫീസർ കമാണ്ടന്റ് ശ്രീകുമാർ.ജി,വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി യു.,വിഴിഞ്ഞം റിജീയണൽ സെന്റർ ഓഫ്  ICARCMFRI ഡോക്ടർ ബി. സന്തോഷ്,വിഴിഞ്ഞം പോലീസ് സി.ഐ. വിനോദ്. പി,ഫയർസ്റ്റേഷൻ ഹെഡ് അജയ്. ടി .കെ ,  സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാഖ് എം.,ചൈൽഡ്  കെയർ & ഇസ്ലാമിക് അസോസിയേഷൻ പ്രധിനിധി മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ  അനിൽകുമാർ ജി.എസ്.  ,കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ  ഡോക്ടർ സിദ്ദിഖ് റാബിയത്ത്,ലൈറ്റ് ഹൗസ് നാവിഗേഷൻ അസിസ്റ്റൻറ് ഡോക്ടർ വി. സുശീന്ദ്രൻ,കോസ്റ്റൽ പോലീസ് എസ്. ഐ ജോസ് എം .സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സെയ്യിദലി. എ.,സി .ആർ. സി. കോഡിനേറ്റർ മിത്ര ജി .എസ്, ഹെഡ്മാസ്റ്റർ ബൈജു എച്ച് .ഡി ,എസ്.,എസ് .എം .സി ചെയർമാൻ താജുദ്ദീൻ റഹ്മാനി,സ്റ്റാഫ് സെക്രട്ടറി ജോലാൽ.ടി.എസ്എന്നിവർ പ്രസംഗിച്ചു.പ്രീപ്രൈമറി ,അംഗനവാടി കുട്ടികളുടെ കലോത്സവമായ കലപിലകൂട്ടം ,പ്രൈമറി കുട്ടികളുടെ കലോത്സവമായ ദൃശ്യോത്സവ് 2k 24 എന്നിവ വാർഷികത്തിന്റെ ഭാഗമായി നടന്നു .സ്കൂൾ വികസനത്തിനായി പ്രയത്നിച്ച മുൻ ഭാരവാഹികളെയും സാരഥികളെയും ആദരിക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്ത് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു .
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189514" എന്ന താളിൽനിന്ന് ശേഖരിച്ചത്