"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.   സ്കൂൾ അധ്യയനവർഷാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.   സ്കൂൾ അധ്യയനവർഷാരംഭം മുതൽ ഗണിത ക്വിസ് ,ഗണിതകളികൾ ,നമ്പർ ചാർട്ടുകൾ,ഗണിതശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രകുറിപ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ശ്രീമതി ശീതൾ സണ്ണിയുടേയും ശ്രീമതി ജീത്തു ജോർജിന്റെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.
ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.   സ്കൂൾ അധ്യയനവർഷാരംഭം മുതൽ ഗണിത ക്വിസ് ,ഗണിതകളികൾ ,നമ്പർ ചാർട്ടുകൾ,ഗണിതശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രകുറിപ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ശ്രീമതി ശീതൾ സണ്ണിയുടേയും ശ്രീമതി ജീത്തു ജോർജിന്റെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.പ്രവർത്തനങ്ങളിൽ ഏറ്റവും  മികവുപുലർത്തുന്ന കുട്ടികളെ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കുന്നു.

20:34, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം