"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 116: വരി 116:


----
----
{{#multimaps:9.50193,76.32116 |zoom=18}}
{{Slippymap|lat=9.50193|lon=76.32116 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->



21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
വിലാസം
വെള്ളാപ്പള്ളി

വെള്ളാപ്പള്ളി
,
കാഞ്ഞിരംചിറ. പി.ഒ.
,
688007
,
ആലപ്പുഴ ജില്ല
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഇമെയിൽolflps35226@gmail.com
കോഡുകൾ
സ്കൂൾ കോഡ്35226 (സമേതം)
യുഡൈസ് കോഡ്32110100112
വിക്കിഡാറ്റQ87478193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ06
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാക്സൺ വി എസ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്നീനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......

ചരിത്രം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം .ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
  • ക്ലാസ് ലൈബ്രറികൾ
  • ആകർഷകമായ സ്കൂൾ അങ്കണം തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

1.സിസ്റ്റർ.ലോതി (sr.  അപ്ലോനിയ )-1951-1956

2. സിസ്റ്റർ. മേരി ജൂലിയാന -1956-1974

3. കെ. ജെ ബേബി-1974-1981

4. കെ. പി. സെലിൻ -1981-1983 തുടർന്നു വായിക്കുക

നേട്ടങ്ങൾ

2016-2017 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2017-2018 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടർന്നു വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.പ്രൊഫ . മേരിക്കുട്ടി ബാബു ( റിട്ട.പ്രിൻസിപ്പൽ, സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല )

2.ഡോ . വി. ജെ മനോജ്(ഗവ.  എൻജിനീയറിങ് കോളേജ് പുളിങ്കുന്ന്)

3. കെ. കെ  ഷിജി ( റിട്ട. ഡെപ്യൂട്ടി കമ്മീഷണർGST )

4. ജേക്കബ് തോമസ് (റിട്ട.തഹസിൽദാർ) തുടർന്നു വായിക്കുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.  (രണ്ട് കിലോമീറ്റർ)
  • ആലപ്പുഴ- ചേർത്തല തീരദേശപാതയിലെ മാളിക മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും  അരക്കിലോമീറ്റർ തെക്കോട്ടു മാറി റോഡിന്റെ പടിഞ്ഞാറുവശം
  • നാഷണൽ ഹൈവെയിൽ ശവക്കോട്ടപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ /ബസ് മാർഗം (ഒരു  കിലോമീറ്റർ)

Map

പുറംകണ്ണികൾ

സ്കൂൾ യൂട്യൂബ് ചാനൽ : https://youtube.com/channel/UCOGm7_U32MsEY5HJiF_aM9A

സ്കൂൾ ഫേസ്ബുക് പേജ് : https://www.facebook.com/olf.vellappally