"ജി.എൽ.പി.എസ്. മേൽമുറി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[Glpsmelmurisouth]]{{PSchoolFrame/Header}} | |||
{{PSchoolFrame/Header}} | |||
{{prettyurl| GLPS MELMURI SOUTH}} | {{prettyurl| GLPS MELMURI SOUTH}} | ||
{{Infobox School | {{Infobox School | ||
| വരി 66: | വരി 64: | ||
=ചരിത്രം= | =ചരിത്രം= | ||
ജി.എൽ.പി.എസ്. മേൽമുറി സൗത്ത് | |||
== മേൽമുറി മച്ചിങ്ങലിൽ അറിവിന്റെ പൊൻവെളിച്ചം വിതറിക്കൊണ്ട് 1921 ൽ സ്ഥാപിതമായതാണ് ജി.എൽ.പി.സ്‌കൂൾ മേൽ മുറി സൗത്ത്. സ്വാതന്ത്ര്യസരമ പ്രക്ഷോഭകാലത്ത് രൂപീകൃതമായ ഈ സ്ഥാപനം മച്ചിങ്ങൽ പ്രദേശത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു. == | |||
പാലക്കാട് - കോഴിക്കോട് റോഡിൽ മുണ്ടുപറമ്പ് ബൈപ്പാസിനടുത്ത് പുതിയ കോവിലകം വീട്ടുകാരുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായി മുനിസിപ്പാലിറ്റിയുടെ [[readmoreസഹാ]]<nowiki/>യത്തോടെ പുതിയതായി വാങ്ങിയ സ്ഥലത്ത് 2006 ജൂൺ 19 മുതൽ പ്രവർത്തിച്ചു തുടങ്ങി. | |||
അറിവിന്റെ പുത്തൻ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്. ‘ഗതാഗത സൗകര്യമുള്ള വഴി’ എന്നത് സ്‌കൂളിന്റെയും നാട്ടുകാരുടേയും സ്വപ്നമായിത്തന്നെ തുടരുകയാണ്. എസ്.എസ്.എ. , മുനിസിപ്പാലിറ്റി, പി.ടി.എ. എന്നിവരുടെ കൂട്ടായ്മയോടെ അനുവദിക്കുന്ന പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം സംജാതമാക്കാനുള്ള ശ്രമം നാം തുടർന്നുകൊണ്ടേയിരിക്കുന്നു.read more''''''കട്ടികൂട്ടിയ എഴുത്ത്'''''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.058959,76.081524|zoom=18}} | {{#multimaps:11.058959,76.081524|zoom=18}} | ||