"എ.എം.എൽ.പി.എസ്.കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രം ഉറങ്ങുന്ന നാട് | |||
ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യ മുള്ള ആഴവഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലുള്ള പ്രദേശമായിരുന്നു കോട്ടക്കൽ കുറ്റിപ്പുറം ദേശം ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിലൊന്നായ സ്വയംഭൂ ശിവക്ഷേത്രം ഒരു കാലത്ത് ആഴ്‌വഞ്ചേരി മനയുടെ സംരക്ഷണത്തിലുള്ള അനേകം ക്ഷേത്രങ്ങളിലൊന്നാ യിരുന്നു. ജന്മിത്വത്തിൻ്റെ അവസാനത്തോടെ ഈ ക്ഷേത്രം ജീർണാവസ്ഥയിലാവുകയും കാട് മൂടിയ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉള്ള വിവരം അധികമാരും അറിയാതെയുമായി അൻപത് കൊല്ല ങ്ങൾക്കുമുമ്പ് ആറ്റുപുറത്ത് കുന്നത് വൈദ്യർ വളരെ യാദൃശ്ചികമായി (രണ്ടത്താണിയിലെ മരുന്നുകടയിൽ നിന്ന് രാത്രി വരുമ്പോൾ വഴിതെറ്റി ഈ കുറ്റിക്കാട്ടിൽ എത്തുകയും കരിങ്കല്ലിൽ തീർത്ത അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണുകയുമുണ്ടായി) ഈ ക്ഷേത്രം കാണുകയും പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ചെയ്‌തു പോരുന്നു.കൂടുതൽ വായിക്കുക | |||
==മുൻസാരഥികൾ == | ==മുൻസാരഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.97797,76.015282|zoom=18}} | {{#multimaps:10.97797,76.015282|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||