"ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 94: വരി 94:
>>>    പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ ആൽത്തറ സെന്റർ > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .
>>>    പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ ആൽത്തറ സെന്റർ > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .


>>>     മന്ദലാംകുന്ന് സെന്ററിൽ  നിന്ന് വെട്ടിപ്പുഴ  > പുന്നയൂർ നോർത്ത് സെന്റർ   > ജി .എം .എൽ .പി .എസ് പുന്നയൂർ നോർത്ത്  .{{#multimaps: 10.66224154, 75.99221938 | width=800px | zoom=16 }}
>>>     മന്ദലാംകുന്ന് സെന്ററിൽ  നിന്ന് വെട്ടിപ്പുഴ  > പുന്നയൂർ നോർത്ത് സെന്റർ   > ജി .എം .എൽ .പി .എസ് പുന്നയൂർ നോർത്ത്  .{{Slippymap|lat= 10.66224154|lon= 75.99221938 |zoom=16|width=800|height=400|marker=yes}}


==SCHOOL SAMRAKSHANA YAJNAM==
==SCHOOL SAMRAKSHANA YAJNAM==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത്
വിലാസം
പുന്നയൂർ

പുന്നയൂർ പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽgmlpspunnayurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24212 (സമേതം)
യുഡൈസ് കോഡ്32070305102
വിക്കിഡാറ്റQ64090031
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി പി സി
പി.ടി.എ. പ്രസിഡണ്ട്റംസീന
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ പുന്നയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഈ സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുന്നയൂർ പഞ്ചായത്തിൻടെ വടക്കേഅറ്റത്തുള്ള വടക്കേ പുന്നയൂർ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1902 ലാണ് സ്കൂൾ സ്ഥാപിതമായത്.അമ്മു മുസ്‍ലിയാരും അദ്ദേഹത്തിന്ടെ കൂട്ടുകാരനും നാട്ടുപ്രമാണിയുമായ രാവുണ്ണിനായരും ചേർന്നാണ് സ്കൂളിനെ രൂപംനൽകിയത്. പിന്നീട് സ്കൂളിൻഡ് ഉടമസ്ഥാവകാശം മൊയ്തുണ്ണിഎന്നായാൾ ഏറ്റെടുത്തു.1928 ൽ മുള്ളാച്ചാംവീട്ടിൽ പറമ്പിൽ വാടകക്കെട്ടിടത്തിൽ ഈ സ്കൂൾ ആരംഭിച്ചു.1960 ൽ സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ മോനുട്ടിഹാജിയാരുടെ വീടിനോട് ചേർന്ന് കൈയ്യാലയിൽ താല്ക്കാലികമായി അദ്ധ്യായനം നടത്തിവന്നിരുന്ന സമയത്തു സ്കൂളിൻഡ് ചുമതല അദ്ദേഹം ഏറ്റെടുത്തു. കൈയ്യാലയിൽ അസൗകര്യമായപ്പോൾ 1962 ൽ പുന്നയൂർ പഞ്ചായത്തിൻടെ മൂന്നാം വാർഡിൽ 54 ആം കെട്ടിടത്തിലേക്ക് സ്കൂൾമാറ്റി.അന്ന് ഇത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.2007 മെയ് മാസത്തിലാണ് നാട്ടുകാരുടെ കാരുണ്യംകൊണ്ട് ഉപയോഗപ്പെടുത്തി ഓലമേഞ്ഞ കെട്ടിടം ഷീറ്റ് ആക്കിമാറ്റി.

ഭൗതികസൗകര്യങ്ങൾ

വാടകക്കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി സ്ഥലം വാങ്ങലാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമാക്കുന്നത് .  അതിനായി പഞ്ചായത്ത് പ്രസിഡന്റ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ , വാർഡ് മെമ്പർ , പൂർവ്വവിദ്യാർത്ഥികൾ ,നാട്ടുകാർ ,അധ്യാപകർ , പി .ടി.എ. തുടങ്ങിയവരെ ഉൾപ്പെടുത്തി "സ്കൂൾ വികസന കമ്മിറ്റി " എന്ന സംഘടന പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ,ബാലസഭ ,കലാ-കായിക പരിശീലനം ക്ലബ്ബ്പ്രവർത്തനങ്ങൾ ,പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,ഉല്ലാസഗണിതം , ഗണിതവിജയം . എൽ എസ്  എസ്  പരിശീലനം ,ദിനാചരണങ്ങൾ എന്നിവയെല്ലാം തന്നെ സ്കൂളിൽ നടത്തിവരുന്നു.

മുൻ സാരഥികൾ

2000 റ്റി .പി ലക്ഷ്മീദേവി ,2002 പി .വി  മുഹമ്മദ് ,2003 റ്റി .എം രാധ ,2004 -2005 ചിന്നമ്മ എ.എ ,2006 -2007 മേരിക്കുട്ടി അഗസ്റ്റിൻ ,2008 -2010 എം .കെ ലളിത ,2011 -2012 കെ കെ സുലോചന ,2013 വത്സ സി എഫ് ,2014 പി ജെ ബെന്നി ,2015 വാസുദേവൻ എ .ആർ ,2016 റ്റി .വി ലിസി ,2018 -2020 കെ .എ ഇന്ദിര ,2021 പി സി വിലാസിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തടാകം കുഞ്ഞിമുഹമ്മദ്ഹാജി  (തടാകം ട്രസ്റ്റ് )

നേട്ടങ്ങൾ .അവാർഡുകൾ.

വിദ്യഭ്യാസ സംരക്ഷണ യജ്ഞം ജനുവരി തിയ്യതി നടത്തി . വാർഡ്‌മെമ്പർ ശ്രീ ഉമ്മർ അറക്കൽ ഉദ്ഗാടനം ചെയ്തു

  • 2019 -2020  വർഷത്തിൽ  2  കുട്ടികൾക്ക്‌ എൽ.എസ് .എസ്  വിജയം .

വഴികാട്ടി

>>>    കുന്നംകുളം ഗുരുവായൂർ ഭാഗത്തു നിന്ന് വരുമ്പോൾ വടക്കേകാട് സെന്റർ >തെക്കിനേടത്തുപ്പടി > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .

>>>    പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ ആൽത്തറ സെന്റർ > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .

>>>     മന്ദലാംകുന്ന് സെന്ററിൽ  നിന്ന് വെട്ടിപ്പുഴ  > പുന്നയൂർ നോർത്ത് സെന്റർ   > ജി .എം .എൽ .പി .എസ് പുന്നയൂർ നോർത്ത്  .

Map

SCHOOL SAMRAKSHANA YAJNAM