"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 125: | വരി 125: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മുൻസാരഥികൾ == | |||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == |
15:23, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ കാലടിയിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.പി.യു.പി.എസ് കാലടി | |
---|---|
വിലാസം | |
കാലടി വി .പി .യു .പി .സ്കൂൾ .കാലടി , കാലടി പി.ഒ. , 679582 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | vidyapeedham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19260 (സമേതം) |
യുഡൈസ് കോഡ് | 32050700714 |
വിക്കിഡാറ്റ | Q64566964 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 145 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശബരിഗിരീഷ് |
പി.ടി.എ. പ്രസിഡണ്ട് | ഗണേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
05-03-2024 | 19260 |
ചരിത്രം
വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്കൂൾ സ്ഥാപിതമാകുന്നത്.
1950 ൽ കാലടി അംശത്തിൽ കീഴ്മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്കൂളിനായി അപേക്ഷിച്ചതും.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ | ഉണ്ട് |
പ്രവേശന കവാടം | ഉണ്ട് |
കളിസ്ഥലം | 15 സെന്റ് |
ക്ലാസ്സ്മുറി | 12 |
റാമ്പ് വിത്ത് റെയിൽ | 1 |
പാചകപ്പുര | 1 |
കുടിവെള്ളം | ഉണ്ട് |
കുഴൽകിണർ വിത്ത് മോടോർ | 1 |
വാട്ടർ ടാങ്ക് | 6 |
ടോയ്ലറ്റ് | 3 |
യൂറിനൽസ് | ഉണ്ട് |
സ്മാർട്ട് ക്ലാസ്സ്റൂം | 1 |
വാഹനം | 3 |
ഫാൻ | 13 |
ഫയർ എക്സ്റ്റിംഗിഷർ | 1 |
കമ്പ്യൂട്ടർ | 6 |
LCD പ്രൊജക്ടർ | 4 |
ടി.വി | 1 |
ഇന്റർനെറ്റ് കണക്ഷൻ | ഉണ്ട് |
പബ്ലിക് അഡ്രസിങ് സിസ്റ്റം | 1 |
സ്പീക്കർ | എല്ലാ ക്ലാസ്സിലും |
ബയോഗ്യാസ് പ്ലാന്റ് | ഉണ്ട് |
വാട്ടർ കണക്ഷൻ | ഡാനിഡ ശുദ്ധജല പദ്ധതി |
LAP TOP 9
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
1.എടപ്പാൾ ടൗണിൽനിന്നും കുറ്റിപ്പുറം റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്ത് കണ്ടനകം ജംഗ്ഷനിൽ നിന്ന് 20മീറ്റർ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം .
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന് കണ്ടനകം എത്തി കാലടി റോഡിൽ നിന്ന് 20 മീറ്റർ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം . {{#multimaps: 10.812413, 76.010566 | zoom=18 }}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19260
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ