"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=239 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=207 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=446 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=446 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |അദ്ധ്യാപകരുടെ എണ്ണം 1-10=32 |
13:21, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. | |
---|---|
വിലാസം | |
കുറിച്ചിത്താനം കുറിച്ചിത്താനം പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04822 251919 |
ഇമെയിൽ | sreekrishnavhs@gmail.com |
വെബ്‍സൈറ്റ് | www.skvhsskurichithanam.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31059 (സമേതം) |
എച്ച് എസ് എസ് കോഡ് | 31059 |
വി എച്ച് എസ് എസ് കോഡ് | 905023 |
യുഡൈസ് കോഡ് | 32100900904 |
വിക്കിഡാറ്റ | Q87658050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 239 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 446 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 50 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റാണി ജോസഫ് |
പ്രധാന അദ്ധ്യാപിക | സിന്ധു കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ സി കെ |
അവസാനം തിരുത്തിയത് | |
05-03-2024 | MTKITE450 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കുറിച്ചിത്താനം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ.x
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക
സ്ഥലനാമം
ആദിവാസി വിഭാഗത്തിൽപെട്ട കുറിച്യൻമാർ വസിച്ചിരുന്ന സ്ഥാലമായിരുന്നു ഇത് എന്ന് പറയുന്നു .കുറിച്യൻമാരുടെ വാസസ്ഥാലം ലോപിച്ചു കുറിച്ചിത്താനം ആയി മാറി എന്ന് കരുതുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. കൂടുതൽ പ്രവർത്തനങ്ങൾ വായിക്കാം.....
മാനേജ്മെോന്റ്
കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി.
സ്കൂൾ മാനേജർ ശ്രീ പഴയിടം മോഹനൻ നമ്പൂതിരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- നിലകണഠൻ പിളള,
- ആർ.ശിവരാമകൃഷ്ണ അയർ
- സി എ സ്കറിയ,
- എം. ജി. സോമശേഖരൻ നായർ,
- സി . ജെ. തോമസ്,
- എം. എസ്. ഗിരിശൻ നായർ
- എ. എൻ. ഇന്ദിരാഭായി തബുരാട്ടി.,
- കെ. പി. മോഹനൻപിളള,
- മേരിയമ്മ ജോസ്,
- ഡി. പാർതിഅമ്മ,
- വി.കെ. വിശനാഥൻ,
- പി. മധുകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാബു നബുതിരി ( സിനിമാതാരം.)
- എസ്. അനന്തനാരായണൻ ( ഡിഫൻസ് ശാസ്ത്രജ്ഞൻ )
- എസ്.പി. നബുതിരി. ( സാഹിതകാരൻ )
- ഉഴവൂർ വിജയൻ . ( രാഷ്(ടിയ നേതാവ്)
- കെ.എസ്.നബുതിരി (സാഹിതകാരൻ ) (late)
- പഴയിടം മോഹനൻ നമ്പൂതിരി
വഴികാട്ടി
ഉഴവൂർ ടൗണിൽ നിന്നും 2കി.മീ. ദുരം മാത്രം
{{#multimaps: 9.7719191,76.6044408|width=600px|zoom=20}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31059
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ