"ജി.ബി.എൽ.പി.എസ് മുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
1.എടപ്പാൾ ടൗണിൽ നിന്ന് കുറ്റിപ്പുറം റോഡിലൂടെ 3.4 കിലോമീറ്റർ യാത്ര ചെയ്താൽ കണ്ടനകം സെന്ററിൽ എത്താം .അവിടെ നിന്ന് വലത്തോട്ടുതിരിഞ്ഞു 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എടപ്പാൾ ഭാഗത്തേക്കുള്ള ബസ് കയറുക .ശേഷം കണ്ടനകം ഇറങ്ങി ഇടത് റോഡിലേക്ക് കയറി 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
14:37, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ബി.എൽ.പി.എസ് മുതൂർ | |
---|---|
വിലാസം | |
മുതൂർ ജി ബി എൽ പി എസ്,മുതൂർ , മുതൂർ പി.ഒ. , 679578 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04942698650 |
ഇമെയിൽ | gblpsmdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ K |
അവസാനം തിരുത്തിയത് | |
05-03-2024 | 19216 |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ജി.ബി.എൽ.പി.എസ് മൂതൂർ എന്ന സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് . പാലപ്ര തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921 ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലുണ്ട് ,പ്രവേശന കവാദമുണ്ട് ,ക്ളിസ്ഥലും വളരേ പരിമിതം ,അഞ്ചു ക്ലാസ് മുറികളൂം ഒരു ഓഫീസിൽ മുറിയും ,രണ്ടു റാമ്പ് വിത്ത് റെയിൽ ഉണ്ട് ,കുടിവെള്ളം ടാപ്പ് വഴി ,കമ്പ്യൂട്ടർ സൗകര്യം ഉണ്ട് ,ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് ,കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യം ഉണ്ട് ,നൂർ വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
1.എടപ്പാൾ ടൗണിൽ നിന്ന് കുറ്റിപ്പുറം റോഡിലൂടെ 3.4 കിലോമീറ്റർ യാത്ര ചെയ്താൽ കണ്ടനകം സെന്ററിൽ എത്താം .അവിടെ നിന്ന് വലത്തോട്ടുതിരിഞ്ഞു 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എടപ്പാൾ ഭാഗത്തേക്കുള്ള ബസ് കയറുക .ശേഷം കണ്ടനകം ഇറങ്ങി ഇടത് റോഡിലേക്ക് കയറി 3.7 കിലോമീറ്റര് യാത്ര ചെയ്ത് പലപ്ര സെന്ററിൽ നിന്ന് വലത്തോട്ട് (അണ്ണക്കമ്പാട് റോഡ് )കേറി 50 മീറ്റർ പോയാൽ ഇടത് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 19216
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ