"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


== ചരിത്രം ==
== ചരിത്രം ==
സ്കൂൂളിൻെറ  പേര്..ജി ജെ  ബി  എസ്  വട്ടംകുളം
പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം
താലൂക്ക്..പൊന്നാനി
മലപ്പുറം ജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ 8-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം.
1927ൽ മലബാർ ഡിസ്ട്രിക് ബോർഡിൻ കീഴിൽ ഈ വിദ്യാലയം സ്ഥാപിതമായി.
ശ്രീ.പൊന്നത്ത് വളപ്പിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ബോർഡ് മാപ്പിള ഇലമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അന്ന് സ്കൂളിൽതന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്.
1934-35 വർഷത്തിൽ ഈ സ്കൂളിൽ 5-ാം ക്ലാസ് ആരംഭിച്ചു.
എന്നാൽ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു.
പിന്നീട് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഈ വിദ്യാലയത്തിൽ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകർ,ഒരു അറബിഅദ്ദ്യാപകൻ,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതൽപരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ലഭിക്കുന്നുണ്ട്.
ശിശു സൗഹൃദ ക്ളാസ്റൂം,ടൈൽസ് പാകിയ മുറ്റം,ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാൻറ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുകയാണ്.പ്രീ-പ്രൈമറി ഉൾപ്പെടെ നൂറ്റിഇരുപതിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4
പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151708" എന്ന താളിൽനിന്ന് ശേഖരിച്ചത്