ആമുഖം
(ആമുഖം) |
(ആമുഖം) |
||
വരി 45: | വരി 45: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി. | 1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി. | ||
പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു. | പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു. |