"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== <u><big>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</big></u> === | === <u><big>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</big></u> === | ||
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. | മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. | ||
[[പ്രമാണം:Opening day 1.jpg|ലഘുചിത്രം]] | |||
ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. | ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. | ||
=== <big><u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u></big> === | === <big><u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u></big> === | ||