എ.എം.യു.പി.എസ്. ഉമ്മത്തൂർ (മൂലരൂപം കാണുക)
11:59, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | ||
സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. | സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. | ||
പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട് | പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട് | ||
= ചരിത്രം = | == ചരിത്രം == | ||
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു. 1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു. 1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | ||
സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട് . [[എ.എം.യു.പി.എസ്. ഉമ്മത്തൂർ/ചരിത്രം|കൂടുതൽ]] | സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട് . [[എ.എം.യു.പി.എസ്. ഉമ്മത്തൂർ/ചരിത്രം|കൂടുതൽ]] | ||
വരി 77: | വരി 77: | ||
*കുഞ്ഞാലൻ കുട്ടിമാസ്റ്റർ | *കുഞ്ഞാലൻ കുട്ടിമാസ്റ്റർ | ||
*കെ എം അബ്ദുള്ള മാസ്റ്റർ | *കെ എം അബ്ദുള്ള മാസ്റ്റർ | ||
== മികവുകൾ ഒറ്റ നോട്ടത്തിൽ == | |||
==പ്രവൃത്തി പരിചയമേള== | ==പ്രവൃത്തി പരിചയമേള== | ||
2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി. | 2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി. |