"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (33318nss എന്ന ഉപയോക്താവ് തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ് എന്ന താൾ എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 69: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1938 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഗ്രാമീണാന്തരീക്ഷീത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ക്ലാസ്സ്മുറികൾ കുടിവെള്ളലഭ്യത കൂടാതെ വാഹന സൗകര്യവുമുണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ,പ്രാഥമികാവശ്യങ്ങൾക്കായി ടോയ്‌ലറ്റ്-മൂത്രപ്പുര സംവിധാനങ്ങളുണ്ട്.
അക്കാദമികരംഗത്ത് മികച്ച പ്രവർത്തനംകാഴ്ചവെയ്ക്കുന്നു.പാഠ്യ-പഠ്യേതര പ്രവർത്തങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിക്കത്തക്കവിധം നടത്തുന്നു.ഉപജില്ലയിലെ മികച്ച വിദ്യാലത്തിനുള്ള അവാർഡ് 1988-89ൽ ലഭിച്ചിട്ടുണ്ട്.സ്ഥിരാദ്ധ്യാപരുടെ എണ്ണത്തിലുള്ള കുറവും വളരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സഹായക്കുറവും വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.വര്ഷങ്ങളായി സൗജന്യ വാഹനസൗകര്യമാണ് കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്.
45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്...|തുടർന്ന്]]

71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151233" എന്ന താളിൽനിന്ന് ശേഖരിച്ചത്