"ഗവ എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ക്ലാസ്മുറികളിലെല്ലാം ഫാനുണ്ട്.രണ്ട് ക്ലാസ്റൂമുകൾ ഡിജിറ്റൽ ക്ലാസ്റൂമുകളാണ്.ഇതു കൂടാതെ പ്രീ പ്രൈമറി ബിൽഡിംഗ്,പാചകപ്പുര,ജലലഭ്യതയുള്ള കിണർ,പുസ്തക സമ്പുഷ്ടമായ ലൈബ്രറി എന്നിവ സ്കൂളിലുണ്ട്.വാമനപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം സംരക്ഷണം കുട്ടികൾ കാര്യക്ഷമമായി നടത്തി വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. | സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||