ഗവ. യു പി എസ് ചെട്ടിക്കുളങ്ങര (മൂലരൂപം കാണുക)
15:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→പ്രശംസ
No edit summary |
(→പ്രശംസ) |
||
വരി 67: | വരി 67: | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം.സി.റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. യു.പി.എസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം.സി.റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. യു.പി.എസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം 'കണ്വതീർത്ഥം' എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യു.പി.സ്കൂളായി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പല പ്രമുഖരും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് | ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം 'കണ്വതീർത്ഥം' എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യു.പി.സ്കൂളായി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പല പ്രമുഖരും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ലൈബ്രറി | * ലൈബ്രറി | ||
* ഗണിത ലാബ് | * ഗണിത ലാബ് | ||
വരി 81: | വരി 81: | ||
* ടോയ്ലറ്റ് സൗകര്യം | * ടോയ്ലറ്റ് സൗകര്യം | ||
== പാഠ്യേതര പ്രവത്തനങ്ങൾ == | == '''പാഠ്യേതര പ്രവത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
വരി 97: | വരി 97: | ||
* ഹരിതസേന | * ഹരിതസേന | ||
==മാനേജ്മെന്റ്== | =='''മാനേജ്മെന്റ്'''== | ||
പൊതു വിദ്യാഭ്യാസ വകുപ്പ് | പൊതു വിദ്യാഭ്യാസ വകുപ്പ് | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 155: | വരി 155: | ||
|} | |} | ||
== | =='''അംഗീകാരങ്ങൾ'''== | ||
*ഈ സ്കൂളിലെ കുട്ടികളെ ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്. | *ഈ സ്കൂളിലെ കുട്ടികളെ ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്. | ||
== വഴികാട്ടി == | == '''വഴികാട്ടി''' == | ||
*തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം. | *തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം. | ||
*വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം. | *വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം. | ||
{{#multimaps: 8.489454740568172, 76.94510856944856 | zoom=18 }} | {{#multimaps: 8.489454740568172, 76.94510856944856 | zoom=18 }} |