"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
* കലയുടെ മേളത്തിന് തിരി തെളിച്ച് ജി.യു.പി.എസ്. അടുക്കത്ത് ബയൽ. Sep 29, Oct 3 എന്നീ തീയതികളിലായി നടത്തിയ കലാമേള പ്രശസ്ത സാഹിത്യകാരനും ഡയറ്റ് ഫേക്കൽട്ടിയുമായ ശ്രീ. Dr. വിനോദ് കുമാർ പെരുമ്പളഉദ്ഘാടനം ചെയ്തു. HM അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ കൺവീനർ ഷിജില ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് ഹരീഷ്സർ , ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.സർഗകലയുടെ താളമേളങ്ങൾക്ക് മാറ്റുപകരുകയാണ് നമ്മുടെ പ്രിയ കൂട്ടുകാർ. മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും താളാത്മകമായ ചുവടുവെപ്പോടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയും നയനമനോഹരമായ കാഴ്ചയായി.പൗരാണിക കഥകളും, ഐതീഹ്യങ്ങളും ആനുകാലിക പ്രാധാന്യമുള്ള വാർത്തകളും നാട്യകലയ്ക്ക് വിഷയങ്ങളായി. സംഘനൃത്തം കലാപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി.സ്റ്റേജിതര പരിപാടികളിലുംആവേശകരമായ പോരാട്ടമായിരുന്നു കുട്ടികൾ നടത്തിയത്.പരിപാടികൾ അവസാനിക്കുമ്പോൾ 162 പോയിന്റോടെ green house ഒന്നാം സ്ഥാനവും 147 പോയിന്റോടെ Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 127 പോയിന്റോടെ blue house മൂന്നാം സ്ഥാനവും 101 പോയിന്റോടെ yellow house നാലാം സ്ഥാനവും നേടി. | * കലയുടെ മേളത്തിന് തിരി തെളിച്ച് ജി.യു.പി.എസ്. അടുക്കത്ത് ബയൽ. Sep 29, Oct 3 എന്നീ തീയതികളിലായി നടത്തിയ കലാമേള പ്രശസ്ത സാഹിത്യകാരനും ഡയറ്റ് ഫേക്കൽട്ടിയുമായ ശ്രീ. Dr. വിനോദ് കുമാർ പെരുമ്പളഉദ്ഘാടനം ചെയ്തു. HM അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ കൺവീനർ ഷിജില ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് ഹരീഷ്സർ , ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.സർഗകലയുടെ താളമേളങ്ങൾക്ക് മാറ്റുപകരുകയാണ് നമ്മുടെ പ്രിയ കൂട്ടുകാർ. മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും താളാത്മകമായ ചുവടുവെപ്പോടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയും നയനമനോഹരമായ കാഴ്ചയായി.പൗരാണിക കഥകളും, ഐതീഹ്യങ്ങളും ആനുകാലിക പ്രാധാന്യമുള്ള വാർത്തകളും നാട്യകലയ്ക്ക് വിഷയങ്ങളായി. സംഘനൃത്തം കലാപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി.സ്റ്റേജിതര പരിപാടികളിലുംആവേശകരമായ പോരാട്ടമായിരുന്നു കുട്ടികൾ നടത്തിയത്.പരിപാടികൾ അവസാനിക്കുമ്പോൾ 162 പോയിന്റോടെ green house ഒന്നാം സ്ഥാനവും 147 പോയിന്റോടെ Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 127 പോയിന്റോടെ blue house മൂന്നാം സ്ഥാനവും 101 പോയിന്റോടെ yellow house നാലാം സ്ഥാനവും നേടി. | ||
* ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജി.യു. പി.എസ് അടുക്കത്ത്ബയലിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. HM യശോദ ടീച്ചർ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. പരിപാടിയിൽ PTA പ്രസിഡന്റ് ശ്രീ ഹരീഷ് , SMC ചെയർമാൻ ശ്രീ രമേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗൈഡ്സ് കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ, അധ്യാപകർ, MPTA അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. | * ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജി.യു. പി.എസ് അടുക്കത്ത്ബയലിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. HM യശോദ ടീച്ചർ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. പരിപാടിയിൽ PTA പ്രസിഡന്റ് ശ്രീ ഹരീഷ് , SMC ചെയർമാൻ ശ്രീ രമേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗൈഡ്സ് കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ, അധ്യാപകർ, MPTA അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. <gallery> | ||
പ്രമാണം:11451-KGD-OCT 2- CLEANING.jpg | |||
</gallery> | |||
* SSK നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിക്ക് ജി.യു.പി.എസ് അടുക്കത്ത്ബയലിൽ തുടക്കം കുറിച്ചു.ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. | * SSK നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിക്ക് ജി.യു.പി.എസ് അടുക്കത്ത്ബയലിൽ തുടക്കം കുറിച്ചു.ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. | ||