"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
== REPUBLIC DAY CELEBRATION == | == REPUBLIC DAY CELEBRATION == | ||
* ജി.യു.പി.എസ് അടുക്കത്ത്ബയലിൽ January 26 ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം [[/xn--vvc0bga7lybq9eva.hm/|ആഘോഷിച്ചു.HM]] പതാക ഉയർത്തി.PTA പ്രസിഡൻ്റ് ശ്രീ ഹരീഷ് ശ്രീ ജമാൽ , ശ്രീ അമീൻ എന്നിവർ പങ്കെടുത്തു. HM റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു. കുട്ടികൾക്ക് മധുര വിതരണവും നടന്നു. | * ജി.യു.പി.എസ് അടുക്കത്ത്ബയലിൽ January 26 ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം [[/xn--vvc0bga7lybq9eva.hm/|ആഘോഷിച്ചു.HM]] പതാക ഉയർത്തി.PTA പ്രസിഡൻ്റ് ശ്രീ ഹരീഷ് ശ്രീ ജമാൽ , ശ്രീ അമീൻ എന്നിവർ പങ്കെടുത്തു. HM റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു. കുട്ടികൾക്ക് മധുര വിതരണവും നടന്നു. | ||
== സെൽഫ് ഡിഫൻസ് ക്ലാസ് == | |||
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു. | * BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു. | ||
* ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. | * ജനുവരി 17, 18 തീയതികളിൽ ജി.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര. 59 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. | ||