"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 62: | വരി 62: | ||
}} | }} | ||
== | == ചരിത്രം964 -65 അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ . == | ||
== ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . == | |||
== ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ കെ .ചന്ദ്രശേഖര പിള്ള ആയിരുന്നു .തുടർന്ന് ശ്രീമതി പി .ശ്രീമതി അമ്മയും ശ്രീ എൻ .അപ്പുക്കുട്ടനും ആ സ്ഥാനം വഹിച്ചിരുന്നു .നിലവിൽ ശ്രീ എസ് .ആർ .വിനോദ് കുമാർ ആണ് പ്രഥമ അധ്യാപകൻ .അൻപതോളം കുട്ടികളും നാല് അധ്യാപകരും ആണ് ഇപ്പോൾ ഉള്ളത് .കൂടാതെ മുപ്പതോളം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു .[[കൂടുതൽ അറിയാൻ]] == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:25, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1066 ൽ സ്ഥാപിതമായി.
എൽ പി എസ്സ് മൂവേരിക്കര | |
---|---|
വിലാസം | |
മൂവേരിക്കര എൽ പി എസ് , കുന്നത്തുക്കാൽ പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2251928 |
ഇമെയിൽ | mooverikarlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44529 (സമേതം) |
യുഡൈസ് കോഡ് | 32140900508 |
വിക്കിഡാറ്റ | Q64037182 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
അവസാനം തിരുത്തിയത് | |
12-03-2024 | 44529 |
ചരിത്രം964 -65 അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ .
ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് .
ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ കെ .ചന്ദ്രശേഖര പിള്ള ആയിരുന്നു .തുടർന്ന് ശ്രീമതി പി .ശ്രീമതി അമ്മയും ശ്രീ എൻ .അപ്പുക്കുട്ടനും ആ സ്ഥാനം വഹിച്ചിരുന്നു .നിലവിൽ ശ്രീ എസ് .ആർ .വിനോദ് കുമാർ ആണ് പ്രഥമ അധ്യാപകൻ .അൻപതോളം കുട്ടികളും നാല് അധ്യാപകരും ആണ് ഇപ്പോൾ ഉള്ളത് .കൂടാതെ മുപ്പതോളം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.44767,77.17026 | width=500px | zoom=18 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44529
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ