"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:

മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.

== സ്കൂൾ യുവജനോത്സവം ==
2023 സെപ്റ്റംബർ ഇരുപതാം തീയതി സ്കൂൾ യുവജനോത്സവം നടത്തി. സബ്ജില്ല കലോത്സവത്തിന് മുന്നോടിയായി ചിത്രരചന, പ്രസംഗം ,ലളിതഗാനം, സംഘഗാനം, സംഘനൃത്തം , മോഹിനിയാട്ടം, തുടങ്ങി എല്ലാവിധ മത്സരങ്ങളും നടത്തുകയും വിജയികളെ തെരഞ്ഞെടുത്ത് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. സംഘനൃത്തത്തിന് ഉപജില്ലാ കലോത്സവത്തിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു.
== സ്കൂൾ കായികമേള ==
സെപ്റ്റംബർ 27ആം തീയതി സ്കൂൾ കായികമേള മദർ തെരേസ മൈതാനത്തിൽ വളരെ വിപുലമായി നടത്തി.കേരള ഹോക്കി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി സോജി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായികമത്സരങ്ങൾ നടത്തി.
== കേരളപ്പിറവി ദിനാഘോഷം ==
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് പ്രത്യേക അസംബ്ലി നടത്തി. കേരള ശ്രീമാൻ, ശ്രീമതി വേഷം ധരിച്ച കുട്ടികൾ സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും ആശംസകൾ നേർന്നു.  വിവിധ ജില്ലകളെ അടിസ്ഥാനമാക്കി കടന്നുവന്ന പ്രതിനിധികൾ ആ ജില്ലകളുടെ  ചെറുവിവരണം നടത്തി.കൂടാതെ പ്രസംഗം, സംഘഗാനം എന്നിങ്ങനെ കുട്ടികളുടെ വിവിധ കലാപരിപാടകളും ഉണ്ടായിരുന്നു.

=== ഹരിത മുറ്റം ===
=== ഹരിത മുറ്റം ===
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2141055" എന്ന താളിൽനിന്ന് ശേഖരിച്ചത്