"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=പേര് | |പി.ടി.എ. പ്രസിഡണ്ട്=പേര് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പേര് | |എം.പി.ടി.എ. പ്രസിഡണ്ട്=പേര് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:48473-school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
12:33, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.യു.പി.എസ് ഉപ്പട | |
---|---|
വിലാസം | |
ഉപ്പട ഉപ്പട പി.ഒ, , ചാത്തംമുണ്ട 679334 , മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 48473 (സമേതം) |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എടക്കര |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പേര് |
പി.ടി.എ. പ്രസിഡണ്ട് | പേര് |
എം.പി.ടി.എ. പ്രസിഡണ്ട് | പേര് |
അവസാനം തിരുത്തിയത് | |
02-03-2024 | 48473 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.
ചരിത്രം
സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.
ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.380038,76.268369|zoom=18}}