"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
'''''ചെറുകുളത്തെ കൊയിലാണ്ടിയിൽ  കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു.
1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ  കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം.
2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ്  തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക്  നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി./എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും.
 
'''''
ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം നിലംപൊത്തിയപ്പോൾ  ചെറുകുളത്തെ മദ്രസ കെട്ടിടത്തിലേക്ക് പഠനം മാറ്റി. 1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ എം ഗോവിന്ദൻ മാസ്റ്ററുടേയും പിടിഎ ഭാരവാഹികളുടെയും  നാട്ടുകാരുടെയും സഹകരണത്തോടെ ശ്രീ നൂറേങ്ങൽ മൂസക്കുട്ടിയുടെ പക്കൽ നിന്നും വാങ്ങിയ ഒരേക്കർ സ്ഥലം സർക്കാറിന് കൈമാറുകയും അഞ്ച് ക്ലാസ് മുറികളോടുകൂടി ഓടുമേഞ്ഞ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. 1971 കോഴിക്കോട് ജില്ലാ അഗ്രികൾച്ചർ ഓഫീസർ ആയിരുന്ന ശ്രീ. കോയാമു സാഹിബ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ പൂർവ്വകാല ചരിത്രം സ്മരിക്കുമ്പോൾ കണ്ണേങ്ങൽ കമ്മുണി  മുസ്ലിയാർ, കൊയിലാണ്ടി കുഞ്ഞലവി , റാഫേൽ മാസ്റ്റർ, കാവുങ്ങൽ നമ്പൂതിരി, ഗോവിന്ദൻ മാസ്റ്റർ . കൊയിലാണ്ടി ഉണ്ണാപ്പഹാജി, സിപി മൊയ്തീൻകുട്ടി ഹാജി, മൂസക്കുട്ടി, കുന്നംതൊടിക മുഹമ്മദ്, കോയിലാണ്ടി ഉണ്ണീൻ, കുഞ്ഞലവി കുരിക്കൾ (പയ്യനാട് അധികാരി) സി പി അബ്ദുല്ല ഫൈസി,കൊയിലാണ്ടി അബ്ദുൽ മജീദ്, മുഹമ്മദാലി, തയ്യിൽ മുഹമ്മദ്  തുടങ്ങിയ നീണ്ട പ്രയത്നശാലികളുടെ നിര നമുക്ക് അഭിമാന പൂർവം ഓർക്കേണ്ടിവരും. ഓടിട്ട കെട്ടിടത്തിൽ ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നങ്കിലും പിന്നീട് നാലാം ക്ലാസ് വരെയായി ചുരുങ്ങി.
# എണ്ണമിട്ട ലിസ്റ്റിലെ അംഗം
 
കുട്ടികളുടെ ബാഹുല്യം കാരണം പി.ടി.എ.യും നാട്ടുകാരും മുൻകൈയെടുത്ത് ഓല ഷെഡ്ഡ് നിർമ്മിക്കുകയും 3 ക്ലാസുകൾ അതിൽ നടത്തുകയും ചെയ്തുവന്നു. 1997 ഡി പി .പി മുഖേന ലഭിച്ച രണ്ട് ക്ലാസ് മുറികളോടുകൂടി കോൺക്രീറ്റ് കെട്ടിടം അന്നത്തെ പിടിഎ പ്രസിഡണ്ട് ആയ ശ്രീ സി. കെ. മുഹമ്മദ് (കുഞ്ഞിപ്പ )യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു.തുടർന്ന് 2000 -കൊരമ്പയിൽ അഹമ്മദാജി എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടു മുറികളുള്ള കെട്ടിടം നിർമ്മിച്ചു..2005ൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിച്ചു. 2004 ൽവണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്‌ലെറ്റുകൾ പണികഴിപ്പിച്ചു. 2006 ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 94000 രൂപ ചെലവഴിച്ച് സ്കൂളിന് ചുറ്റുമതിലുകൾ മൂന്ന് ഭാഗത്ത് സ്ഥാപിക്കാൻ സാധിച്ചു 2007 ൽ - തൃക്കലങ്ങോട് ഗ്രാമ  പഞ്ചായത്ത് തന്നെ ബാക്കി ഭാഗവും പൂർത്തീകരിച്ചു..2008-2009 കാലങ്ങളിൽ സ്കൂളിന് കുഴൽ കിണർ സാധ്യമായി.
 
2010 - 2011 .വർഷത്തിൽ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ തുടങ്ങി..2011- 12 അധ്യായന വർഷത്തിൽ ഇടിമിന്നലേറ്റ് സ്കൂളിന്റെ ഇലക്ട്രിക് സംവിധാനം മുഴുവനും താറുമാറായി കൂടാതെ ചെറിയതോതിൽ സംഭവിച്ച പരിക്കുകളും ഇന്നും ഓർമ്മയിൽ പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്.
 
2017 ൽ കുട്ടികളുടെ ആധിക്യം കാരണം സ്കൂളിൽ സൗകര്യമില്ലാത്തതിനാൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 490,000 രൂപ ചെലവഴിച്ച് സ്കൂളിന്റെ ഓഫീസിന്റെ മുകൾഭാഗം ഷീറ്റിട്ട് രണ്ട് ക്ലാസ് റൂമുകൾ സജ്ജമാക്കി.. 2018 സ്കൂളിൻറെ പ്രവർത്തന സമയം ജനറൽ കലണ്ടറിലേക്ക് മാറ്റുകയും ആവർഷത്തിലെ പ്രീ പ്രൈമറിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും PTA യുടെ വകയായി സൗജന്യമായി   യൂണിഫോം നൽകാനും സാധിച്ചു.  2017 ഡിസംബർ 12 ന്,  മഞ്ചേരി നിയോജകമണ്ഡലം എംഎൽഎ ആയിരുന്ന അഡ്വ: എം. ഉമ്മർ സാഹിബിന്റെ അസ്തി  വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നില കെട്ടിടത്തിന് തറക്കലിട്ടു.ഈ കാലയളവിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഓടിട്ട കെട്ടിടത്തിന്റെ മുഴുവൻ പട്ടികകൾ മാറ്റി  ഇരുമ്പിന്റെ പട്ടികകളാക്കി കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കിപ്പണിതു.
 
2018 - 19 അധ്യയനവർഷത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ അടുക്കള നവീകരിക്കുകയും  ചിൽഡ്രൻസ് പാർക്ക് പണി പൂർത്തീകരിച്ചു ഉദ്ഘാടനം നടത്തുകയും ചെയ്തു.. 2019 പുതിയ കെട്ടിടം ഉദ്ഘാടനം നടത്തുകയും വിപുലമായ തോതിൽ സ്കൂളിൻറെ 65 വാർഷികം ആഘോഷിക്കുകയും ചെയ്തു.
 
തുടർന്ന് കൊറോണ കാലഘട്ടത്തിനുശേഷം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിടങ്ങൾ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും7 ക്ലാസ് റൂമുകൾ ടൈൽസ് പാകി നൽകുകയും ചെയ്തു.കോറോണക്ക് ശേഷം
 
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ചെറുകുളം സ്കൂളിന്റെ ഭൗതിക കാര്യങ്ങളിൽ   കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ സ്കൂളിൻറെ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായി. അഞ്ച് ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും സ്കൂളിന് പഞ്ചായത്ത് നൽകി.
 
പാചകപുരയിലേക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ ബക്കറ്റ്, പാത്രങ്ങൾ, സ്‌റ്റൗ എന്നിവ നൽകുകയും ചെയ്തു. 2021 - 22 കാലഘട്ടങ്ങളിൽ  ക്ലാസ് റൂമിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡസ്കുകളും നൽകി.
 
ചെറുകുളം ജി.എൽ പി സ്കൂളിന്റെ അക്കാദമിക ഭൗതിക രംഗത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ സ്കൂളിനുണ്ട് എന്നുള്ളത് ഈ   രണ്ടുമൂന്നു വർഷത്തെ   കാലയളവിൽ ബോധ്യപ്പെട്ടതാണ് ക്ലാസ് റൂമിന്റെ സെപ്പറേഷനായുള്ള ഷട്ടർ, മുകളിലെ റൂഫിന്റെ സീലിംഗ്, ഇടച്ചുമരകളിലെ ഗ്രില്ലിംഗ്, സ്കൂൾ മുറ്റം ബ്രിക്സ് പതിക്കൽ , സ്കൂൾ ഗേറ്റ് വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തുടർ വർഷങ്ങളിൽ പഞ്ചായത്ത് ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം എളങ്കൂർ സർവീസ് സഹകരണ ബാങ്ക് ഒരു ക്ലാസ് റൂം ടൈൽ പാകി നൽകി. മറ്റൊരു ക്ലാസ് റൂം ടൈൽ പാകിയതും, സ്റ്റേജിന്റെ മുകളിൽ ടൈൽസ് വിരിച്ച്, ചുമരിന് പകരം ചുറ്റും ടിൻ ഷീറ്റ് വിരിച്ച് ക്ലാസ് റൂം ഉപയോഗത്തിന് യോഗ്യമാക്കിയതും, അഞ്ചു ക്ലാസ് റൂമുകൾ പരിപൂർണ്ണമായി വൈദ്യുതീകരിക്കാൻ വേണ്ട വയറിങ് നടത്തുകയും ചെയ്ത ശ്രീ. മാലിക്കിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചെറുകുളം ജി എൽ പി സ്കൂളിന് എസ്.എസ് യുടേയും, ഡിപ്പാർട്ട്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. വരും കാലങ്ങളിലും എല്ലാവരുടെയും കൂട്ടായ്മ ഈ സ്ഥാപനത്തിന് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 129: വരി 144:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
  11.1291° N, 76.1769° E
  11.1291° N, 76.1769�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:50, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചെറുകുളം
വിലാസം
ചെറുകുളം

GLP SCHOOL CHERUKULAM
,
ഇളങ്കൂർ പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpscherukulam123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18508 (സമേതം)
യുഡൈസ് കോഡ്32050601003
വിക്കിഡാറ്റQ64567822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംMALAYALAM. ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ184
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജോയ് മാത്യുസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ.
അവസാനം തിരുത്തിയത്
02-03-202418508


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ  കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം.

ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം നിലംപൊത്തിയപ്പോൾ  ചെറുകുളത്തെ മദ്രസ കെട്ടിടത്തിലേക്ക് പഠനം മാറ്റി. 1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ എം ഗോവിന്ദൻ മാസ്റ്ററുടേയും പിടിഎ ഭാരവാഹികളുടെയും  നാട്ടുകാരുടെയും സഹകരണത്തോടെ ശ്രീ നൂറേങ്ങൽ മൂസക്കുട്ടിയുടെ പക്കൽ നിന്നും വാങ്ങിയ ഒരേക്കർ സ്ഥലം സർക്കാറിന് കൈമാറുകയും അഞ്ച് ക്ലാസ് മുറികളോടുകൂടി ഓടുമേഞ്ഞ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. 1971 കോഴിക്കോട് ജില്ലാ അഗ്രികൾച്ചർ ഓഫീസർ ആയിരുന്ന ശ്രീ. കോയാമു സാഹിബ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ പൂർവ്വകാല ചരിത്രം സ്മരിക്കുമ്പോൾ കണ്ണേങ്ങൽ കമ്മുണി  മുസ്ലിയാർ, കൊയിലാണ്ടി കുഞ്ഞലവി , റാഫേൽ മാസ്റ്റർ, കാവുങ്ങൽ നമ്പൂതിരി, ഗോവിന്ദൻ മാസ്റ്റർ . കൊയിലാണ്ടി ഉണ്ണാപ്പഹാജി, സിപി മൊയ്തീൻകുട്ടി ഹാജി, മൂസക്കുട്ടി, കുന്നംതൊടിക മുഹമ്മദ്, കോയിലാണ്ടി ഉണ്ണീൻ, കുഞ്ഞലവി കുരിക്കൾ (പയ്യനാട് അധികാരി) സി പി അബ്ദുല്ല ഫൈസി,കൊയിലാണ്ടി അബ്ദുൽ മജീദ്, മുഹമ്മദാലി, തയ്യിൽ മുഹമ്മദ്  തുടങ്ങിയ നീണ്ട പ്രയത്നശാലികളുടെ നിര നമുക്ക് അഭിമാന പൂർവം ഓർക്കേണ്ടിവരും. ഓടിട്ട കെട്ടിടത്തിൽ ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നങ്കിലും പിന്നീട് നാലാം ക്ലാസ് വരെയായി ചുരുങ്ങി.

കുട്ടികളുടെ ബാഹുല്യം കാരണം പി.ടി.എ.യും നാട്ടുകാരും മുൻകൈയെടുത്ത് ഓല ഷെഡ്ഡ് നിർമ്മിക്കുകയും 3 ക്ലാസുകൾ അതിൽ നടത്തുകയും ചെയ്തുവന്നു. 1997 ഡി പി ഇ.പി മുഖേന ലഭിച്ച രണ്ട് ക്ലാസ് മുറികളോടുകൂടി കോൺക്രീറ്റ് കെട്ടിടം അന്നത്തെ പിടിഎ പ്രസിഡണ്ട് ആയ ശ്രീ സി. കെ. മുഹമ്മദ് (കുഞ്ഞിപ്പ )യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു.തുടർന്ന് 2000 -ൽ കൊരമ്പയിൽ അഹമ്മദാജി എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടു മുറികളുള്ള കെട്ടിടം നിർമ്മിച്ചു..2005ൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിച്ചു. 2004 ൽവണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്‌ലെറ്റുകൾ പണികഴിപ്പിച്ചു. 2006 ൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 94000 രൂപ ചെലവഴിച്ച് സ്കൂളിന് ചുറ്റുമതിലുകൾ മൂന്ന് ഭാഗത്ത് സ്ഥാപിക്കാൻ സാധിച്ചു 2007 ൽ - തൃക്കലങ്ങോട് ഗ്രാമ  പഞ്ചായത്ത് തന്നെ ബാക്കി ഭാഗവും പൂർത്തീകരിച്ചു..2008-2009 കാലങ്ങളിൽ സ്കൂളിന് കുഴൽ കിണർ സാധ്യമായി.

2010 - 2011 .വർഷത്തിൽ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ തുടങ്ങി..2011- 12 അധ്യായന വർഷത്തിൽ ഇടിമിന്നലേറ്റ് സ്കൂളിന്റെ ഇലക്ട്രിക് സംവിധാനം മുഴുവനും താറുമാറായി കൂടാതെ ചെറിയതോതിൽ സംഭവിച്ച പരിക്കുകളും ഇന്നും ഓർമ്മയിൽ പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്.

2017 ൽ കുട്ടികളുടെ ആധിക്യം കാരണം സ്കൂളിൽ സൗകര്യമില്ലാത്തതിനാൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 490,000 രൂപ ചെലവഴിച്ച് സ്കൂളിന്റെ ഓഫീസിന്റെ മുകൾഭാഗം ഷീറ്റിട്ട് രണ്ട് ക്ലാസ് റൂമുകൾ സജ്ജമാക്കി.. 2018 ൽ സ്കൂളിൻറെ പ്രവർത്തന സമയം ജനറൽ കലണ്ടറിലേക്ക് മാറ്റുകയും ആവർഷത്തിലെ പ്രീ പ്രൈമറിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും PTA യുടെ വകയായി സൗജന്യമായി   യൂണിഫോം നൽകാനും സാധിച്ചു. 2017 ഡിസംബർ 12 ന്,  മഞ്ചേരി നിയോജകമണ്ഡലം എംഎൽഎ ആയിരുന്ന അഡ്വ: എം. ഉമ്മർ സാഹിബിന്റെ അസ്തി  വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നില കെട്ടിടത്തിന് തറക്കലിട്ടു.ഈ കാലയളവിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഓടിട്ട കെട്ടിടത്തിന്റെ മുഴുവൻ പട്ടികകൾ മാറ്റി  ഇരുമ്പിന്റെ പട്ടികകളാക്കി കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കിപ്പണിതു.

2018 - 19 അധ്യയനവർഷത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ അടുക്കള നവീകരിക്കുകയും  ചിൽഡ്രൻസ് പാർക്ക് പണി പൂർത്തീകരിച്ചു ഉദ്ഘാടനം നടത്തുകയും ചെയ്തു.. 2019 ൽ പുതിയ കെട്ടിടം ഉദ്ഘാടനം നടത്തുകയും വിപുലമായ തോതിൽ സ്കൂളിൻറെ 65 വാർഷികം ആഘോഷിക്കുകയും ചെയ്തു.

തുടർന്ന് കൊറോണ കാലഘട്ടത്തിനുശേഷം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്കൂൾ കെട്ടിടങ്ങൾ പെയിൻറ് അടിച്ചു വൃത്തിയാക്കുകയും7 ക്ലാസ് റൂമുകൾ ടൈൽസ് പാകി നൽകുകയും ചെയ്തു.കോറോണക്ക് ശേഷം

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ചെറുകുളം സ്കൂളിന്റെ ഭൗതിക കാര്യങ്ങളിൽ   കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ സ്കൂളിൻറെ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായി. അഞ്ച് ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും സ്കൂളിന് പഞ്ചായത്ത് നൽകി.

പാചകപുരയിലേക്ക് വേണ്ട അടിസ്ഥാന ഉപകരണങ്ങൾ ബക്കറ്റ്, പാത്രങ്ങൾ, സ്‌റ്റൗ എന്നിവ നൽകുകയും ചെയ്തു. 2021 - 22 കാലഘട്ടങ്ങളിൽ  ക്ലാസ് റൂമിലേക്ക് ആവശ്യമായ ബെഞ്ചുകളും ഡസ്കുകളും നൽകി.

ചെറുകുളം ജി.എൽ പി സ്കൂളിന്റെ അക്കാദമിക ഭൗതിക രംഗത്ത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ സ്കൂളിനുണ്ട് എന്നുള്ളത് ഈ   രണ്ടുമൂന്നു വർഷത്തെ   കാലയളവിൽ ബോധ്യപ്പെട്ടതാണ് ക്ലാസ് റൂമിന്റെ സെപ്പറേഷനായുള്ള ഷട്ടർ, മുകളിലെ റൂഫിന്റെ സീലിംഗ്, ഇടച്ചുമരകളിലെ ഗ്രില്ലിംഗ്, സ്കൂൾ മുറ്റം ബ്രിക്സ് പതിക്കൽ , സ്കൂൾ ഗേറ്റ് വിപുലീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തുടർ വർഷങ്ങളിൽ പഞ്ചായത്ത് ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.അതോടൊപ്പം എളങ്കൂർ സർവീസ് സഹകരണ ബാങ്ക് ഒരു ക്ലാസ് റൂം ടൈൽ പാകി നൽകി. മറ്റൊരു ക്ലാസ് റൂം ടൈൽ പാകിയതും, സ്റ്റേജിന്റെ മുകളിൽ ടൈൽസ് വിരിച്ച്, ചുമരിന് പകരം ചുറ്റും ടിൻ ഷീറ്റ് വിരിച്ച് ക്ലാസ് റൂം ഉപയോഗത്തിന് യോഗ്യമാക്കിയതും, അഞ്ചു ക്ലാസ് റൂമുകൾ പരിപൂർണ്ണമായി വൈദ്യുതീകരിക്കാൻ വേണ്ട വയറിങ് നടത്തുകയും ചെയ്ത ശ്രീ. മാലിക്കിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്. വികസനത്തിന്റെ പാതയിൽ കുതിക്കുന്ന ചെറുകുളം ജി എൽ പി സ്കൂളിന് എസ്.എസ് എ യുടേയും, ഡിപ്പാർട്ട്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്. വരും കാലങ്ങളിലും എല്ലാവരുടെയും കൂട്ടായ്മ ഈ സ്ഥാപനത്തിന് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു..

ഭൗതികസൗകര്യങ്ങൾ

1954 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം. അറുപത് വർഷങ്ങൾ പിന്നിടുമ്പോൾ ചെറുകുള എന്നും സ്മരിക്കാവുന്ന ഒരു പൊതുസ്ഥാപനമാണിത് . വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. എ യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും ഈ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട് സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി. ഈ വർഷം ടോയ് ലറ്റ് നവീകരണത്തിന്റെ ഭാമായി SS A യിൽ നിന്ന് 110000 രൂപ അനുവദിച്ച് മനോഹര മായ ടോയ് ലെറ്റ് പണി പൂർത്തീകരിച്ചു. ഈ വർഷത്തെ കൊടും വരൾച്ച കാരണം അടിയിൽ പാറയുള്ള കിണർ വറ്റിയപ്പോൾ സാമ്പതിക പരാധീനത മൂലം അടച്ചിട്ട കുഴൽകിണർ 37000 രൂപ ചിലവാക്കി പമ്പ് സെറ്റ് ഫിറ്റ് ചെയ്ത് ജലക്ഷാമം പരിഹരിച്ചു. ഫർണിച്ചറുടെ അഭാവം പരിഹരി ക്കുന്നതിനായി ആറ് ബെഞ്ചും ഡസ്കും നിർമ്മിച്ചു. പരാധീനതയുടെ പരിമതികളെ ഭേദിച്ച് ഭൗതിക അക്കാഡമിക മികവിലേക്ക് ഈ സ്ഥപനം അതി വേഗതയിലുള്ള യാത്രയിലാണ് ==

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഇന വർഷം മുതൽ അക്ഷരച്ചെപ്പ് എന്ന തനതു പ്രവർത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് അക്ഷരച്ചെപ്പിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു. ഒന്നാം ടേം പരീക്ഷക്ക് ശേഷം മികച്ച രീതിയിലേക്ക് അക്ഷര ചെപ്പിനെ മാറ്റിയതിനാൽ രണ്ടാം ടേം പരീക്ഷക്ക് 90% കുട്ടികളും മികച്ച നിലവാരം പുലർത്തി. ഇതോടപ്പം നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയും മികച്ച രീതിയിൽ നടന്നുവരുന്നു. ദിനാചരണങ്ങൾ സമയാസമയങ്ങളിൽ വിവിധ ക്ലബ്ബുകളുടെ സഹായത്തോടെ നടത്തി വരുന്നതോടപ്പം മെഗാ ക്വിസ്സ് സ്വദേശ് 2016, യുറീക്ക വിജ്ഞാനോത്സവം, ഗുരു വന്ദനം, ഗാന്ധിജയന്തി, റിപ്പബ്ബിക് ദിനം, സ്വതന്ത്ര ദിനം, പരിസ്തിഥി ദിനം, ചാന്ദ്രദിനം, തുടങ്ങിയ ദിനങ്ങളിൽ നടത്തിയ ക്വിസ്സ് പവർ പോയിന്റ് മത്സരങ്ങൾ ശ്രദ്ധേയമാണ്. സ്കൂൾ ഇലക്ഷൻ ജനാധിപത്യ ബോധം വളർത്താൻ സഹായകമായതോടപ്പം ശിശുദിനത്തോടനുബന്ധിച്ച് നടന്ന മാജിക് ഷോ അന്ധവിശ്വാസത്തെ മാറ്റി നിർത്താനും സാധിച്ചു. ഓണം ക്രിസ്തുമസ്സ് ആഘോഷങ്ങങ്ങളും മലയാള തിളക്കം അറബിക് ഡേ തുടങ്ങിയ പ്രവർത്തങ്ങളും ഈ വർഷം നല്ല രീതിയിൽ നടത്തി. പൊതു വിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹരിത കേരളം പരിപാടിയും പ്രതിജ്ഞയും അടുത്ത അധ്യയന വർഷം മുതൽ പൊതു കലണ്ടറിലേക്ക് മാറുന്നത് സംബന്ധിച്ച പൊതുയോഗം മലമ്പുഴ , പാലക്കാട് കോട്ട ഇവിടേക്കുള്ള പഠനയാത്ര യും ഈ വർഷങ്ങളിലെ മികവിലേക്കുള്ള ചുവടു വെപ്പാണ്.

ക്ലബുകൾ

വിദ്യാരംഗം സയൻസ് ക്ലബ് മാത്സ് ക്ലബ് അറബിക് ക്ലബ് അറബി ഭാഷാ പഠനം ,അറബി സാഹിത്യം, അറബിക് പൊതു വിജ്ഞാനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ സകൂളുക ളിൽ പ്രവർത്തിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ്.ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും,സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും. ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും. ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത്, സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും. ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക. നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും കാർട്ടൂണുകളും പ്രദർശിപ്പിക്കും.ഡിസംബർ മാസത്തിൽ അറബിക് ഡെ ആഘോഷിക്കും .ക്വിസ്സ്, വേഡ് ഫോമിംഗ്, വേഡ് മേകിംഗ് ,പദ പ്രശ്നം, കളറിംഗ് ,വിവിധ മത്സരങ്ങൾ നടത്തും.ജനുവരി മാസത്തിൽ ആശംസ കാർഡ് നിർമാണവും, പോസ്റ്റർ ഡിസൈനിംഗ് നടത്തും.ഫെബ്രുവരിയിൽ ചുമർ പത്രിക ഇറക്കും.മർച്ചിൽ സമാപന സഗമവുംഅറബിക് ക്ലബിന്റെ പ്രവർത്തനത്തിന്റെ (പി.പി.) പ്രദർശനവും സമ്മാനദാന ചടങ്ങും നടക്കും

ഹെൽത്ത് ക്ലബ് ഇംഗ്ലീഷ് ക്ലബ്

പഠനോത്സവം 2022-23 ജി എൽ പി എസ് ചെറുകുളം

2022 23 അധ്യായന വർഷത്തെ പഠനോത്സവം രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് നടന്നത്

2023 മാർച്ച് ഒന്നിന് ക്ലാസ് തല പഠനോത്സവവും മാർച്ച് രണ്ടിന് സ്കൂൾതല പഠനോത്സവവും നടന്നു

ക്ലാസ് തല പഠനോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാർച്ച് ഒന്നിന് ബുധനാഴ്ച ക്ലാസുകളിൽ വച്ച് സംഘടിപ്പിച്ചു

കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് ഓരോ ക്ലാസിലും പഠനോത്സവം ഉദ്ഘാടനം ചെയ്തത്. സ്വാഗതവും നന്ദിയും കുട്ടികളാണ് പറഞ്ഞത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ആണ് ഓരോ ക്ലാസിലും നടന്നത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തു.

ക്ലാസിൽ മലയാളം, ഇംഗ്ലീഷ് വായന കാർഡുകൾ രക്ഷിതാക്കളുടെ മുന്നിൽവച്ച് തന്നെ കുട്ടികൾ വായിച്ചു. കഥപറയൽ, വാഹനപ്പാട്ട്, കുട്ടിക്കവിതകൾ ആലപിക്കൽ ഗണിതത്തിൽ ഉല്ലാസ ഗണിതവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ, അറബിയിൽ പദചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു .

രണ്ടാം ക്ലാസിൽ ഗണിത പ്രാർത്ഥനയോ കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഉൽപ്പന്നങ്ങൾ കാണുന്നതിന് അവസരം ഒരുക്കി സംഭാഷണ ഗാനം ശുചിത്വ പ്പാട്ട് , ഇംഗ്ലീഷിൽ മൃഗങ്ങളെ പരിചയപ്പെടൽ / ബോൾ ഷൂട്ടിംഗ് രക്ഷിതാക്കൾ തെരഞ്ഞെടുത്ത് നൽകിയ വായന കാർഡുകളാണ് കുട്ടികൾ വായിക്കൽ തുടങ്ങിയവ തുടർന്ന് നടന്നു.

മൂന്നും ക്ലാസിലെ പഠനോത്സവം ഹസനത്ത് ടീച്ചറുടെ ഉദ്ഘാടനത്തോടെയാണ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ മൂന്ന് ഡിവിഷനകളിൽ നിന്നും എല്ലാ കുട്ടികളുo പങ്കെടുത്തു മലയാള പദ്യംചൊല്ലൽ . കഥ പറയൽ , ഇംഗ്ലീഷ് മലയാളം വായനക്കാർഡുകൾ വായിക്കൽ , എന്നിവ നടത്തി. മഞ്ഞപ്പാവാട എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്കിറ്റ് . ഇഹ്സാന, മറിയം ഷാഹിന, ഷഹ്മ . ഷാ ദിന . എന്നീ കുട്ടികൾ അവതരിപ്പിച്ചു അറബിക് കാർഡ് വായന , പദ്യംചൊല്ലൽ, അറബി ഗ്രൂപ്പ് Song എന്നിവ നടത്തി. ഇംഗ്ലീഷിൽ മൃഗങ്ങളെ പരിചയപ്പെടൽ , അഭിനയം എന്നിവ നടത്തി കൂട്ടത്തെ വട്ടത്തിലാക്കാം. വരക്കാം യോജിപ്പിക്കാo . ചിഹ്ന്നങ്ങൾ ചേർക്കാം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ രക്ഷിതാക്കൾക്ക് മന്നിൽ അവതരിച്ചു

നാലാം ക്ലാസിൽ ഇംഗ്ലീഷ് കവിതയോട് കൂടി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കുട്ടികളുടെ കവിത ആലാപനം ലഘുപരീക്ഷണങ്ങൾ മലയാളം ഇംഗ്ലീഷ് വായനക്കാരുടെ രക്ഷിതാക്കൾക്ക് മുന്നിൽ വായിക്കൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യ നിർമ്മാണവും നടത്തി. തുടർന്ന് ഗണിത വിജയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായും തുടർന്ന് രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

സ്കൂൾ തല പഠനോത്സവം മാർച്ച് രണ്ടിന് വ്യാഴാഴ്ച 10 മണിക്ക് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വാർഡ് മെമ്പർ സൽമാൻ കൊയിലാണ്ടി അധ്യക്ഷൻ സ്ഥാനം വഹിച്ചു നാലാം ക്ലാസിലെ കുട്ടിയായ ഫാത്തിമ റിഫ സ്വാഗതവും മുഹമ്മദ് ശമ്മാസ് നന്ദിയും പറഞ്ഞു

കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ മഞ്ജുഷ പ്രകാശനം ചെയ്തു. ബി. ആർ.സി. ട്രയ്നർ  ശ്രീ നികിൻ , എസ് എം സി ചെയർമാൻ സിദ്ദീഖ് ദാരിമി സ്കൂൾ എച്ച് എം ശ്രീമതി ബിജോയ് മാത്യൂസ്, കെ.എം ജമീല ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുറഹിമാൻ.സി.പി.  തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ഓരോ ക്ലാസിൽ നിന്നും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചീരപ്പാട്ട്, ദൃശ്യാവിഷ്കാരം, സ്ക്രിറ്റ്, നാടിനെ രക്ഷിച്ച വീര ബാഹു, ഗണിത പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് സ്കിറ്റ്, ഗണിത ഒപ്പന, കേരളത്തിലെ ജില്ലകളെ പരിചയപ്പെടൽ, കണ്ണൻറെ അമ്മ, തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നാട്ടുകാരുടെയും ക്ലബ്ബ്കാരുടെയും രക്ഷിതാക്കളുടെയും ഉത്സവമായി പഠനോത്സവം ആഘോഷിച്ചു

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

11.1291° N, 76.1769�
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറുകുളം&oldid=2133021" എന്ന താളിൽനിന്ന് ശേഖരിച്ചത്