"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<gallery> | ||
{{prettyurl| AMUPS Atteeri}} | പ്രമാണം:19861-MLP-KUNJ-ANON BAIJU.jpg|ANON BAIJU | ||
പ്രമാണം:19861-MLP-KUNJ-AYISHA MEHZA.jpg|AYISHA MEHZA | |||
പ്രമാണം:19861-MLP-KUNJ-FAHIMA AJWA.jpg|FAHIMA AJWA | |||
പ്രമാണം:19861-MLP-KUNJ-FATHIMA HIBA.jpg|FATHIMA HIBA | |||
പ്രമാണം:19861-MLP-KUNJ-FATHIMA SHAHMA.jpg|FATHIMA SHAHMA | |||
പ്രമാണം:19861-MLP-KUNJ-FATHIMA THESLI.jpg|FATHIMA THESLI | |||
പ്രമാണം:19861-MLP-KUNJ-HAMDHAN.jpg|HAMDHAN | |||
പ്രമാണം:19861-MLP-KUNJ-RAFNA FATHIMA .jpg|RAFNA FATHIMA | |||
പ്രമാണം:19861-MLP-KUNJ-RANA FATHIMA.jpg|RANA FATHIMA | |||
പ്രമാണം:19861-MLP-KUNJ-RASEEN .jpg|RASEEN | |||
പ്രമാണം:19861-MLP-KUNJ-RENIYA.jpg|RENIYA | |||
പ്രമാണം:19861-MLP-KUNJ-RINSHA.jpg|RINSHA | |||
പ്രമാണം:19861-MLP-KUNJ-RIZA MEHNA.jpg|RIZA MEHNA | |||
പ്രമാണം:19861-MLP-KUNJ-SAJWA.jpg|SAJWA | |||
പ്രമാണം:19861-MLP-KUNJ-SAJWA FATHIMA.jpg|SAJWA FATHIMA | |||
പ്രമാണം:19861-MLP-KUNJ-SAYYIDUL ALIYYUL HADI.jpg|AYYIDUL ALIYYUL HADI | |||
പ്രമാണം:19861-MLP-KUNJ-SHIFIN SHAN.jpg|SHIFIN SHAN | |||
പ്രമാണം:19861-MLP-KUNJ-RIZA USMAN.jpg|RIZA USMAN | |||
</gallery>{{prettyurl| AMUPS Atteeri}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആട്ടീരി | |സ്ഥലപ്പേര്=ആട്ടീരി | ||
15:59, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ANON BAIJU
-
AYISHA MEHZA
-
FAHIMA AJWA
-
FATHIMA HIBA
-
FATHIMA SHAHMA
-
FATHIMA THESLI
-
HAMDHAN
-
RAFNA FATHIMA
-
RANA FATHIMA
-
RASEEN
-
RENIYA
-
RINSHA
-
RIZA MEHNA
-
SAJWA
-
SAJWA FATHIMA
-
AYYIDUL ALIYYUL HADI
-
SHIFIN SHAN
-
RIZA USMAN
| എ.എം.യു.പി.എസ് ആട്ടീരി | |
|---|---|
| വിലാസം | |
ആട്ടീരി പുത്തൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0483 2740041 |
| ഇമെയിൽ | amupsatteeri@gmai.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19861 (സമേതം) |
| യുഡൈസ് കോഡ് | 32051300310 |
| വിക്കിഡാറ്റ | Q64563758 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 545 |
| പെൺകുട്ടികൾ | 553 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുഞ്ഞിമുഹമ്മദ് കെ |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ ഖാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗദ. സി |
| അവസാനം തിരുത്തിയത് | |
| 22-03-2024 | 19861wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്‌കൂൾ ആട്ടീരിഎന്ന പേരിലാണ് അറിയപ്പെടുന്നത്
ചരിത്രം
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. കൂടൂതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‍മെന്റ്
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
| കുഞ്ഞിമുഹമ്മദ് കെ |
|---|
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കുഞ്ഞഹമ്മദ് മാസ്റ്റർ | ||
| 2 | ഹസ്സൻ കുട്ടിമാസ്റ്റർ | ||
| 3 | അവറാൻ മാസ്റ്റർ | ||
| 4 | നഫീസ ടീച്ചർ | ||
| 5 | മൂസാൻ കുട്ടി മാസ്റ്റർ | ||
| 6 | സുബൈദ ടീച്ചർ | ||
| 7 | ടി.എം.ബഷീർ മാസ്റ്റർ | ||
| 8 | ടി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ | ||
| 9 | റസിയ ടീച്ചർ | ||
| 10 | മീന ജോൺ | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.
- കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ആട്ടീരി റോഡിൽ 1.5 കി.മീ അകലം
- അട്ടീരി കുഴിപ്പുറം റോഡ് എ.എം.യു.പി സ്കൂൾ ആട്ടീരി
- വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ വഴി 7.8 കിലോ മീറ്റർ
{{#multimaps: 11°0'28.08"N, 76°0'19.69"E |zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19861
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ