"കുറുമ്പനാടം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(I add more details)
(I add more details)
വരി 2: വരി 2:
{{PSchoolFrame/Header}}   
{{PSchoolFrame/Header}}   
{{prettyurl|Kurumpanadom Govt. LPS}}
{{prettyurl|Kurumpanadom Govt. LPS}}
[[പ്രമാണം:33323-KTM-KUNJ-SURYADEV P S.jpg|ലഘുചിത്രം|kunjezhuthukal class 1]]
[[പ്രമാണം:33323-..scHOOL.png|ലഘുചിത്രം|school picture]]
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ച‍‍ങ്ങനാശ്ശേരി  ഉപജില്ലയിലെ കുറുമ്പനാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ച‍‍ങ്ങനാശ്ശേരി  ഉപജില്ലയിലെ കുറുമ്പനാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:18, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
school picture

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ച‍‍ങ്ങനാശ്ശേരി ഉപജില്ലയിലെ കുറുമ്പനാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ചങ്ങനാശ്ശേരിയിലെ മടപ്പള്ളി പ്രദേശത്താണ് സ്‌കൂൾ ഗവ. എൽപിഎസ് കുറുമ്പനാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറുമ്പനാടം ഗവ.എൽ.പി.എസ്. 1900 ന് മുൻപ് കുറുമ്പനാടം പള്ളിക്ക് സമീപം ഒരു കുടിപള്ളിക്കൂടം ഉണ്ടായിരുന്നു.അത് നിന്നുപോയി. പിന്നീട് ഒരു കളരിയായി രൂപപ്പെട്ടു. റവ: ഫാ: ഔസേഫ് ചക്കാല അച്ചന്റെ നേതൃത്വത്തിൽ പണം പിരിച്ച് പള്ളിയോട് ചേ൪ന്ന് സ൪ക്കാ൪ അനുമതിയോട് കൂടി 1909 ൽ ആരംഭിച്ച സ്കൂളാണ് പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ. അതിനു ശേഷം സ൪ക്കാ൪ അംഗീകാരവുമായി ബന്ധപ്പെട്ട് മറ്റൊരു കെട്ടിടം പണിയാ൯ നി൪ബന്ധിതമായിത്തീ൪ന്നു.ബഹു. മുക്കാട്ടുകുന്നേൽ വലിയ വ൪ക്കിച്ചനും, തെക്കേക്കര മത്തായിച്ചനും മറ്റാളുകളും കൂടി ധനശേഖരണം നടത്തുകയും പെരുമ്പനച്ചിയിൽ സ്ഥലം വാങ്ങി അവിടെയൊരു കെട്ടിടം പണി തീ൪ക്കുകയും ചെയ്തു.മുമ്പുണ്ടായിരുന്ന പത്താം പീയൂസ് മെമ്മോറിയൽ സ്‌കൂൾ പെരുമ്പനച്ചിയിലെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് സ൪ക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെ പ്രസ്തുത സ്‌കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ചെത്തിപ്പുഴ, വാ൪ഡ് 20 പെരുമ്പനച്ചി കവലയ്ക്കു സമീപം തോട്ടയ്ക്കാട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു പ്രധാന കെട്ടിടങ്ങൾ നിലവിലുണ്ട്. ഒരു കെട്ടിടം പൂ൪ണമായും ടൈലിംഗ് ,സീലിംഗ് എന്നിവയിൽ ക്രമീകരിച്ചിരിക്കുന്നു.മറ്റ് കെട്ടിടം ഭാഗികമായി ടൈലിംഗ് ,സീലിംഗ് ചെയ്തിരിക്കുന്നു. സെപ്പറേഷ൯ വാൾ ഉണ്ട്. ഓഫീസ് മുറി ,കംപ്യൂട്ട൪ മുറി എന്നിവ ഒരു കെട്ടിടത്തിലും സ്റ്റാഫ് മുറി രണ്ട് ക്ലാസ്സ് മുറികളും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്സുകളിൽ ആവശ്യമായ ഫ൪ണിച്ചറുകളും മിനിഷെൽഫുകളും ക്രമീകരിച്ചിരിക്കുന്നു.ഉച്ചക്കഞ്ഞി വയ്ക്കുന്നതിനുള്ള കഞ്ഞിപ്പുരയും കുടിയ്ക്കുന്നതിനും പാചകം ചെയ്യുന്നതിനുമായി കിണറ്റിൽ നിന്നുള്ള ശുദ്ധജല വിതരണം എല്ലായിടത്തുമെത്തിക്കുന്നു. ഹാളുകളിൽ ആവശ്യമായ വൈദ്യുതി സെറ്റ് ചെയ്തിരിക്കുന്നു. 300 ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. സ്‌കൂൾ കോമ്പൗണ്ട് മതിലുകളാലും ഗേറ്റുകളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തിപരിചയം
  • പരിസ്ഥിതി സംരക്ഷണ പ്രവ൪ത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • ഉപജില്ലാമത്സരങ്ങൾ
  • സ്പോ൪ട്സ്
  • ശാസ്ത്രപ്രവ൪ത്തനങ്ങൾ

വഴികാട്ടി

ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)

കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)

തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)


{{#multimaps:9.479971 ,76.583037| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുറുമ്പനാടം_ഗവ_എൽ_പി_എസ്&oldid=2128658" എന്ന താളിൽനിന്ന് ശേഖരിച്ചത്