"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 138: | വരി 138: | ||
യു.എസ്.എസ് എഴുതുന്ന " ഉല്ലാസം" രാത്രികാല ക്യാമ്പുകൾ സംഘടിപ്പിച്ചു. സ്കൂൾ വിട്ടശേഷം വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെ ഒരാഴ്ച എല്ലാ വിഷയങ്ങളുടേയും ക്യാമ്പ് നടന്നു. സൈഫുദ്ദീൻ മാഷ് ഷുക്കൂർ മാഷ് എന്നിവർ നേതൃത്വം നൽകി. | യു.എസ്.എസ് എഴുതുന്ന " ഉല്ലാസം" രാത്രികാല ക്യാമ്പുകൾ സംഘടിപ്പിച്ചു. സ്കൂൾ വിട്ടശേഷം വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെ ഒരാഴ്ച എല്ലാ വിഷയങ്ങളുടേയും ക്യാമ്പ് നടന്നു. സൈഫുദ്ദീൻ മാഷ് ഷുക്കൂർ മാഷ് എന്നിവർ നേതൃത്വം നൽകി. | ||
സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | |||